• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അട്ടപ്പാടി മധുവധക്കേസ്: നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരം- വി.എം. സുധീരൻ

by Web Desk 04 - News Kerala 24
July 22, 2022 : 7:18 pm
0
A A
0
അട്ടപ്പാടി മധുവധക്കേസ്: നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരം- വി.എം. സുധീരൻ

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ. ഈ കേസിൽ അതീവഗുരുതരമായ സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സുധീരൻ കത്ത് അയച്ചു.

ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് സാക്ഷികൾ കൂറുമാറിന്ന സംഭവം ഉണ്ടാതെന്ന് അടിയന്തിരമായി അന്വേഷിക്കണം. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചേ മതിയാകൂ.

നേരത്തേ നല്‍കിയ മൊഴികള്‍ക്കു വിരുധമായി ഇപ്പോള്‍ കൂറുമാറിയ സാക്ഷികള്‍ നടത്തിയ മൊഴിമാറ്റത്തിന്റെ പിന്നിലുള്ളത് കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണെന്നതില്‍ സംശയമില്ല. നമ്മുടെ നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ് ഇത്തരം സംഭവങ്ങള്‍. അതുകൊണ്ട് അതീവ ഗൗരവത്തോടെ ഈ സ്ഥിതിവിശേഷത്തെ കാണേണ്ടിയിരിക്കുന്നു.കേസ് കുറ്റമറ്റ നിലയില്‍ ഫലപ്രദമായി നടത്താനും കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താനും കഴിയണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടകര കസ്റ്റഡി മരണം: എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് സസ്‍പെൻഷൻ

Next Post

നേട്ടം കാണാൻ സച്ചിയില്ലാത്തതിൽ വിഷമം -ബിജു മേനോൻ, അർപ്പിച്ച വിശ്വാസത്തിന് നന്ദി -അപർണ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നേട്ടം കാണാൻ സച്ചിയില്ലാത്തതിൽ വിഷമം -ബിജു മേനോൻ, അർപ്പിച്ച വിശ്വാസത്തിന് നന്ദി -അപർണ

നേട്ടം കാണാൻ സച്ചിയില്ലാത്തതിൽ വിഷമം -ബിജു മേനോൻ, അർപ്പിച്ച വിശ്വാസത്തിന് നന്ദി -അപർണ

ടിക്ക് ടോക്ക് അപകടരമായ വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നെന്ന് പരാതി

ടിക്ക് ടോക്ക് അപകടരമായ വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നെന്ന് പരാതി

സ്ത്രീകളെ കയറിപ്പിടിച്ച കേസിലെ പ്രതി മാല പൊട്ടിച്ച കേസിൽ പിടിയിൽ

സ്ത്രീകളെ കയറിപ്പിടിച്ച കേസിലെ പ്രതി മാല പൊട്ടിച്ച കേസിൽ പിടിയിൽ

വിരമിക്കൽ സൂചന നൽകി യെഡിയൂരപ്പ; കുത്തക മണ്ഡ‍ലത്തിൽ രണ്ടാമത്തെ മകൻ

വിരമിക്കൽ സൂചന നൽകി യെഡിയൂരപ്പ; കുത്തക മണ്ഡ‍ലത്തിൽ രണ്ടാമത്തെ മകൻ

മുകേഷ് അംബാനിക്ക് കേന്ദ്ര സുരക്ഷ തുടരാം; ഹർജി തള്ളി സുപ്രീം കോടതി

മുകേഷ് അംബാനിക്ക് കേന്ദ്ര സുരക്ഷ തുടരാം; ഹർജി തള്ളി സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In