• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുട്ടികളുടെ നടപടി വിഷമമുണ്ടാക്കി ; കാഴ്‌ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ അറിയൂ: അധ്യാപകൻ സി യു പ്രിയേഷ്

by Web Desk 04 - News Kerala 24
August 15, 2023 : 6:40 pm
0
A A
0
കുട്ടികളുടെ നടപടി വിഷമമുണ്ടാക്കി ; കാഴ്‌ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ അറിയൂ: അധ്യാപകൻ സി യു പ്രിയേഷ്

കൊച്ചി> ക്ലാസ് എടുക്കുന്നതിനിടയിൽ വിദ്യാർഥികൾ തന്റെ കാഴ്‌ചപരിമിതിയെ ചൂഷണം ചെയ്‌തതിൽ വിഷമമുണ്ടെന്ന് അധ്യാപകൻ ഡോ. സി യു പ്രിയേഷ്. കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവർ ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതും ഞാൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.’സംഭവം നിർഭാഗ്യകരമാണ്. കാഴ്‌ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അത്തരമൊരു ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവർക്കേ മനസ്സിലാകുകയുള്ളൂ. ഒരു മണിക്കൂർ കുട്ടികളെ പഠിപ്പിക്കുന്നതിനായി രണ്ട് മണിക്കൂർ കമ്പ്യൂട്ടറിൽ വായിച്ച്‌ കേട്ട് തയ്യാറെടുക്കണം. അത്രയൊക്കെ ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോൾ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് വിഷമമുണ്ടാക്കി.

തത്കാലം അവരെ സസ്‌പൻഡ് ചെയ്‌തിരിക്കുകയാണ്. കോളജ് ഒരു അന്വേഷണ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. എന്റെ നിലപാട് കോളേജിന്റെ ഉള്ളിൽ തന്നെ ഇത് പരിഹരിക്കണമെന്നാണ്. അധ്യാപകൻ എന്ന നിലയ്ക്ക് എനിക്ക് സാമൂഹിക ഉത്തരവാദിത്തമുണ്ട്. അതിലുൾപ്പെട്ട കുട്ടികളെ തെറ്റ് മനസ്സിലാക്കി തിരിച്ചു കൊണ്ടുവരണം. കുട്ടികളെ തിരുത്തി കൂടുതൽ നല്ല പൗരന്മാർ ആക്കുക എന്നുള്ളതാണല്ലോ നമ്മുടെ ഉത്തരവാദിത്തം’- പ്രിയേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസർ ഡോ. സി യു പ്രിയേഷ്‌ കഴിഞ്ഞ ദിവസമാണ് അപമാനിക്കപ്പെട്ടത്. കാഴ്‌ച പരിമിതിയുള്ള ഇദ്ദേഹം ക്ലാസെടുക്കുന്നതിനിടെ കെഎസ്‌യു നേതാവ് അനുവാദമില്ലാതെ പ്രവേശിച്ച്‌ അധ്യാപകന്‌ പിറകിലായി നിൽക്കുകയും അദ്ദേഹത്തെ കളിയാക്കുന്ന രീതിയിൽ പെരുമാറുകയുമായിരുന്നു. ചില വിദ്യാർഥികൾ ക്ലാസ്‌ ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന്‌ മൊബൈൽ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാർഥി ചിത്രീകരിച്ച് ദൃശ്യം ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് വിഷയം പുറത്തായത്. സംഭവത്തിൽ കെഎസ്‌യു യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ ഫാസൽ ഉൾപ്പെടെ അഞ്ച്‌ വിദ്യാർഥികളെ സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌.ഏറ്റവും നല്ല ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ പുരസ്‌കാരം 2016ൽ പ്രിയേഷ്‌ നേടിയിരുന്നു. 13 വർഷമായി പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം അധ്യാപകനാണ്‌

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് യുഎഇ നേതാക്കള്‍

Next Post

26ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഹസരങ്ക; വിശ്വസിക്കാനാവാതെ ആരാധകർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
26ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഹസരങ്ക; വിശ്വസിക്കാനാവാതെ ആരാധകർ

26ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഹസരങ്ക; വിശ്വസിക്കാനാവാതെ ആരാധകർ

​’എല്ലാവർക്കും നീതി ഉറപ്പാക്കണം’; ഏകപക്ഷീയ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റിസ്

​'എല്ലാവർക്കും നീതി ഉറപ്പാക്കണം'; ഏകപക്ഷീയ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റിസ്

കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ചു

കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ചു

വ്യാജ സർട്ടിഫിക്കറ്റ് ; കോളേജ് അധികൃതരോട് വിശദീകരണം തേടും

വ്യാജ സർട്ടിഫിക്കറ്റ് ; കോളേജ് അധികൃതരോട് വിശദീകരണം തേടും

ആലപ്പുഴയിൽ പെൺകുട്ടി കുളത്തിൽ ചാടി ആത്മഹത്യ ചെയ്‌തു

ആലപ്പുഴയിൽ പെൺകുട്ടി കുളത്തിൽ ചാടി ആത്മഹത്യ ചെയ്‌തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In