• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

by Web Desk 06 - News Kerala 24
January 18, 2024 : 2:18 pm
0
A A
0
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കാം…

സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഘടകമാണ് നാരുകൾ. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് പുറമെ മെച്ചപ്പെട്ട മലവിസർജ്ജനം സുഗമമാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഫെെബർ ആവശ്യമാണ്. മഞ്ഞുകാലത്ത് മലബന്ധം, വയറുവീർക്കുക തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ അകറ്റുന്നതിന്  നാരുകൾ വലിയ പങ്ക് വഹിക്കുന്നു. തണുത്ത കാലാവസ്ഥയിൽ ഭക്ഷണത്തോടുള്ള ആസക്തി, ഉയർന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് കാരണമാകും. ഇത് ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ഫാറ്റി ലിവർ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.

സീസണൽ പഴങ്ങളും പച്ചക്കറികളും, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ ഫെെബറും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏകദേശം 25 ഗ്രാം ഫൈബർ ആവശ്യമാണ്. നാരുകൾ മലം കൂട്ടുകയും ദഹന ആരോഗ്യം സുഗമമാക്കുകയും ചെയ്യുന്നു. നല്ല കുടലിന്റെ ആരോഗ്യം തലച്ചോറിന്റെ ആരോഗ്യം ഉൾപ്പെടെ എല്ലാ ശരീര പ്രവർത്തനങ്ങളിലും നല്ല സ്വാധീനം ചെലുത്തും. പഴങ്ങളും പച്ചക്കറികളും, ഓട്‌സ്, ബാർലി, ഫ്‌ളാക്‌സ് സീഡ്, പയർ, കടല, ചീര, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങളിൽ നാരുകൾ കൂടുതലാണ്. സമീകൃതാഹാരവും ദഹനാരോഗ്യവും നിലനിർത്തുന്നതിന് ആവശ്യമായ നാരുകൾ ഒരു പ്രധാന ഘടകമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് അപൂർവ അഗർവാൾ പറയുന്നു. ശരീരത്തിൽ ഫെെബർ ആവശ്യത്തിന് എത്തുന്നതിന് സൂപ്പായും അല്ലാതെയും കഴിക്കാം.

കാരറ്റ്, മധുരക്കിഴങ്ങ്, ഇലക്കറികൾ, ബീൻസ് തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചുള്ള സൂപ്പ് രുചികരമായ സൂപ്പ് തയ്യാറാക്കാവുന്നതാണ്. സൂപ്പ് ദഹന ആരോഗ്യത്തിന് സഹായിക്കും. ആപ്പിൾ, പിയർ, പീച്ച്, പ്ളം, ഏത്തപ്പഴം, ബെറി, ഓറഞ്ച്, അത്തിപ്പഴം തുടങ്ങിയ പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ചുവന്ന അരി, ഓട്‌സ്, തവിട് തുടങ്ങിയ ധാന്യങ്ങൾ  എന്നിവ ഡയറ്ററി ഫൈബർ കൊണ്ട് സമ്പന്നമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ പോലീസുകാരനെ വധിച്ച ബി ജെ പി നേതാവ് അറസ്റ്റിൽ

Next Post

വീട്ടുകാരെ പറഞ്ഞു പേടിപ്പിക്കുന്നു, ഇനി സോഷ്യൽ മീഡിയയിൽ പോസ്റ്റിടില്ല; അല്‍ഫോണ്‍സ് പുത്രന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീട്ടുകാരെ പറഞ്ഞു പേടിപ്പിക്കുന്നു, ഇനി സോഷ്യൽ മീഡിയയിൽ പോസ്റ്റിടില്ല; അല്‍ഫോണ്‍സ് പുത്രന്‍

വീട്ടുകാരെ പറഞ്ഞു പേടിപ്പിക്കുന്നു, ഇനി സോഷ്യൽ മീഡിയയിൽ പോസ്റ്റിടില്ല; അല്‍ഫോണ്‍സ് പുത്രന്‍

ചെങ്കോട്ട പാത; ട്രെയിനുകളിലെ കോച്ചുകൾ വർധിപ്പിക്കുന്നു

ചെങ്കോട്ട പാത; ട്രെയിനുകളിലെ കോച്ചുകൾ വർധിപ്പിക്കുന്നു

ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ ഹിമന്ത ബിശ്വ ശർമയുടേത്- രാഹുൽ ഗാന്ധി

ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ ഹിമന്ത ബിശ്വ ശർമയുടേത്- രാഹുൽ ഗാന്ധി

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ബി.സന്ധ്യയ്ക്ക് പുനർനിയമനം; റിയൽ എസ്റ്റേറ്റ് റഗുലേറ്ററി മെംബർ സെക്രട്ടറി

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ബി.സന്ധ്യയ്ക്ക് പുനർനിയമനം; റിയൽ എസ്റ്റേറ്റ് റഗുലേറ്ററി മെംബർ സെക്രട്ടറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In