• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, November 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്ലസ് വൺ: മലബാറിൽ 27,046 പേർക്കായി ഇനി 2781 മെറിറ്റ് സീറ്റ്

by Web Desk 04 - News Kerala 24
July 16, 2023 : 10:22 am
0
A A
0
പ്ലസ് വൺ: മലബാറിൽ 27,046 പേർക്കായി ഇനി 2781 മെറിറ്റ് സീറ്റ്

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം പൂർത്തിയായപ്പോൾ പാലക്കാട് മുതൽ കാസർകോട് വരെ പ്രവേശനം ലഭിക്കാത്ത 27,046 പേർക്കായി ഇനി അവശേഷിക്കുന്നത് 2781 മെറിറ്റ് സീറ്റുകൾ മാത്രം. 13,654 വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത മലപ്പുറം ജില്ലയിൽ ഇനി ശേഷിക്കുന്നത് 389 സീറ്റുകളും. മലപ്പുറത്ത് സപ്ലിമെന്‍ററി ഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ച 6005 പേരിൽ 5612 പേരും പ്രവേശനം നേടി. മലബാർ ജില്ലകളിൽ 18,856 പേർക്ക് അലോട്ട്മെന്‍റ് ലഭിച്ചതിൽ 14,294 പേരും പ്രവേശനം നേടി.

സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ ഇനി ഒഴിവുള്ളത് 10,506 മെറിറ്റ് സീറ്റുകളാണ്. സംസ്ഥാനത്താകെ 36,325 അൺഎയ്ഡഡ് സീറ്റുകളും ബാക്കിയുണ്ട്.

പ്ലസ് 1: ജില്ലകളിൽ ശേ​ഷി​ക്കു​ന്ന മെ​റി​റ്റ്​, സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട, ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റു​ക​ൾ, അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കാ​ത്ത​വ​ർ എ​ന്നി​വ ക്ര​മ​ത്തി​ൽ

Also Read –
​തി​രു​വ​ന​ന്ത​പു​രം 907 401 776 316 231

കൊ​ല്ലം 1046 339 1141 163 761

പ​ത്ത​നം​തി​ട്ട 1395 244 486 289 97

ആ​ല​പ്പു​ഴ 617 273 980 275 1118

കോ​ട്ട​യം 538 286 543 233 486

ഇ​ടു​ക്കി 687 133 311 121 361

എ​റ​ണാ​കു​ളം 1379 325 1070 407 743

തൃ​ശൂ​ർ 1156 399 723 414 1583

പാ​ല​ക്കാ​ട്​ 358 272 735 184 5377

മ​ല​പ്പു​റം 389 341 1363 295 13654

കോ​ഴി​ക്കോ​ട്​ 372 268 1146 229 3880

വ​യ​നാ​ട്​ 173 89 189 130 294

ക​ണ്ണൂ​ർ 642 391 683 144 2019

കാ​സ​ർ​കോ​ട്​ 847 142 184 26 1825

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു

Next Post

ഡൽഹിയിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഡൽഹിയിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

ഡൽഹിയിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി വീണു; 64കാരിക്ക് ദാരുണാന്ത്യം

ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി വീണു; 64കാരിക്ക് ദാരുണാന്ത്യം

സിവിൽ കോഡ് സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു,പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ബിജെപി ഏജന്‍റുമാര്‍

സിവിൽ കോഡ് സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു,പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ബിജെപി ഏജന്‍റുമാര്‍

ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം; അ​വ​കാ​ശ​ത്ത​ർ​ക്ക​ത്തി​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും

ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം; അ​വ​കാ​ശ​ത്ത​ർ​ക്ക​ത്തി​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും

വൈദ്യുതി നിലച്ചാൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ

വൈദ്യുതി നിലച്ചാൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In