• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയില്ല; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

by Web Desk 04 - News Kerala 24
June 21, 2023 : 5:23 pm
0
A A
0
ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയില്ല; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

മലപ്പുറം: ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യുവാവ് മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. കീഴാറ്റൂർ സ്വദേശി മുജീബ് റഹ്മാൻ ആണ് തീയിട്ടത്. മുജീബിനെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.

ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. കുപ്പിയിൽ പെട്രോളുമായി പഞ്ചായത്ത് ഓഫിസിൽ എത്തിയ മുജീബ് ഫയലുകൾക്ക് മുകളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. 10 കമ്പ്യൂട്ടറുകളും നിരവധി ഫയലുകളും പ്രിന്ററും ഫർണീച്ചറുകളുംകത്തിനശിച്ചു. ഉച്ചസമയമായതിനാൽ കൂടുതൽ ഉദ്യോഗസ്ഥരും ഭക്ഷണം കഴിക്കാനായി പോയിരിക്കുകയായിരുന്നു. മൂന്നു പേർ മാത്രമാണ് ഓഫിസിൽ ഉണ്ടായിരുന്നത്.

ലൈഫ് മിഷനിൽ ഉൾപ്പെടുത്തി തനിക്ക് വീട് അനുവദിക്കണമെന്ന് കാണിച്ച് മുജീബ് റഹ്മാൻ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കാലമായി ​അപേക്ഷ നൽകിയിട്ടും തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫിസിന് തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനു ശേഷം ഇയാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആക്ഷൻ ത്രില്ലർ, ‘Mr X’; മഞ്ജു വാര്യർ വീണ്ടും തമിഴിൽ

Next Post

ധനുഷിനും മാധവനും പിന്നാലെ അപൂർവനേട്ടം സ്വന്തമാക്കി ഇളയദളപതി!

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ധനുഷിനും മാധവനും പിന്നാലെ അപൂർവനേട്ടം സ്വന്തമാക്കി ഇളയദളപതി!

ധനുഷിനും മാധവനും പിന്നാലെ അപൂർവനേട്ടം സ്വന്തമാക്കി ഇളയദളപതി!

വാക്കുപാലിച്ച് തമിഴ്നാട്; 500 മദ്യശാലകൾക്ക് പൂട്ടിടും, നിർദേശിച്ചത് മുഖ്യമന്ത്രി സ്റ്റാലിൻ

വാക്കുപാലിച്ച് തമിഴ്നാട്; 500 മദ്യശാലകൾക്ക് പൂട്ടിടും, നിർദേശിച്ചത് മുഖ്യമന്ത്രി സ്റ്റാലിൻ

ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 4 മരണം, ഈ മാസമാകെ 36

ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 4 മരണം, ഈ മാസമാകെ 36

‘തൊപ്പി’ പോലുള്ളവർ നൽകുന്ന സന്ദേശമെന്ത്?; മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ

‘തൊപ്പി’ പോലുള്ളവർ നൽകുന്ന സന്ദേശമെന്ത്?; മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ

‘എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളെ പോലെ; നിയന്ത്രിക്കണം’: നിലപാട് കടുപ്പിച്ച് സിപിഐ

‘എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളെ പോലെ; നിയന്ത്രിക്കണം’: നിലപാട് കടുപ്പിച്ച് സിപിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In