• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഏഷ്യൻ ഗെയിംസിൽ മലയാളത്തിളക്കം; ലോങ്ജമ്പിൽ ശ്രീശങ്കറിന് വെള്ളി, 1500 മീറ്ററിൽ ജിൻസന് വെങ്കലം

by Web Desk 04 - News Kerala 24
October 1, 2023 : 7:25 pm
0
A A
0
ഏഷ്യൻ ഗെയിംസിൽ മലയാളത്തിളക്കം; ലോങ്ജമ്പിൽ ശ്രീശങ്കറിന് വെള്ളി, 1500 മീറ്ററിൽ ജിൻസന് വെങ്കലം

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിൽ മലയാളിത്തിളക്കം. ലോങ്ജമ്പിൽ എം. ശ്രീശങ്കർ വെള്ളി നേടിയപ്പോൾ 1500 മീറ്ററിൽ ജിൻസൻ ജോൺസന് വെങ്കലം ലഭിച്ചു. അവസാന അവസരത്തിൽ 8.19 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളിയിലേക്ക് കുതിച്ചത്. അതേസമയം, 2018ലെ സ്വർണ മെഡൽ ജേതാവായ ജിൻസൻ ജോൺസൻ 3.39.74 സമയം കൊണ്ടാണ് 1500 മീറ്റർ ഫിനിഷ് ചെയ്തത്.

3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ അവിനാശ് സാബ് ലെയിലൂടെ അത്‍ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം ലഭിച്ചതിന് പിന്നാലെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് ടൂറും സ്വർണനേട്ടത്തിലെത്തി. നിലവിലെ ചാമ്പ്യന്‍ കൂടിയായ തേജീന്ദര്‍പാല്‍ സിങ് 20.36 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ അജയ്കുമാർ വെള്ളി നേടിയപ്പോൾ തൊട്ടുപിന്നിലാണ് മലയാളി താരം ജിൻസൻ ജോൺസൻ ഫിനിഷ് ചെയ്തത്. വനിതകളുടെ 1500 മീറ്ററിൽ ഹർമിലൻ ബെയ്ൻസ് വെള്ളി നേടി. വനിതകളുടെ ഹെപ്റ്റാത്തലോണിൽ നന്ദിനി അഗസാരയും ഡിസ്കസ് ത്രോയിൽ സീമ പുനിയയും വെങ്കലം നേടി.
നിലവിൽ 13 സ്വർണവും 19 ​വെള്ളിയും 20 വെങ്കലവും സഹിതം ഇന്ത്യൻ മെഡൽ നേട്ടം 52 ആയി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം.കെ. സ്റ്റാലിന് തമിഴ്നാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ ആശങ്കയുണ്ടോ; കാവേരി നദീജല തർക്കത്തിൽ എടപ്പാടി പളനിസ്വാമി

Next Post

സി.ബി.എസ്.ഇ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാന സമ്മേളനവും പരിശീലനവും ഒക്ടോബർ 2, 3 തീയതികളിൽ എറണാകുളത്ത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സി.ബി.എസ്.ഇ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാന സമ്മേളനവും പരിശീലനവും ഒക്ടോബർ 2, 3 തീയതികളിൽ എറണാകുളത്ത്

സി.ബി.എസ്.ഇ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാന സമ്മേളനവും പരിശീലനവും ഒക്ടോബർ 2, 3 തീയതികളിൽ എറണാകുളത്ത്

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ച് എയര്‍ലൈന്‍; ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്

നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ച് എയര്‍ലൈന്‍; ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്

‘അമിതാഭ് ബച്ചനെതിരെ കടുത്ത പ്രതിഷേധം’; വ്യാപാരികളുടെ വില്ലനാകുന്നുവെന്ന് വ്യാപാരി സംഘടന

'അമിതാഭ് ബച്ചനെതിരെ കടുത്ത പ്രതിഷേധം'; വ്യാപാരികളുടെ വില്ലനാകുന്നുവെന്ന് വ്യാപാരി സംഘടന

മാലിന്യംപോലും അഴിമതിക്ക് ഉപയോഗിക്കുന്നവർ തലമുറകളോട് ചെയ്യുന്നത് ദ്രോഹമെന്ന് വി. മുരളീധരൻ

മാലിന്യംപോലും അഴിമതിക്ക് ഉപയോഗിക്കുന്നവർ തലമുറകളോട് ചെയ്യുന്നത് ദ്രോഹമെന്ന് വി. മുരളീധരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In