• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദിയിൽ എത്തി നാല്പതാം ദിനത്തിൽ പ്രവാസി മലയാളി മരിച്ചു

by Web Desk 04 - News Kerala 24
July 28, 2022 : 4:00 pm
0
A A
0
സൗദിയിൽ എത്തി നാല്പതാം ദിനത്തിൽ പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദിയിൽ എത്തി നാല്പതാം ദിനത്തിൽ വർക്കല സ്വദേശി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി മുൻഷീർ സഹീദ് (40) ആണ് ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദുബായിൽ നിന്ന് നാൽപത് ദിവസം മുമ്പാണ് അൽ കോബാറിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് താൽക്കാലിക ജോലി ആവശ്യാർഥം എത്തിയത്. 

ഓഫ്‌ഷോർ  ജോലിക്കിടെ ജൂലായ് ആദ്യവാരം പക്ഷാഘാതം വന്നതിനെ തുടർന്ന് സർജറി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. അൽ കോബാർ കെ.എം.സി.സി വെൽഫയർ വിഭാഗം കൺവീനർ ഹുസൈൻ നിലമ്പൂർ, ഇസ്മായിൽ പുള്ളാട്ട് എന്നിവർ നിയമ നടപടികൾ പൂർത്തീകരിച്ചു. 

അൽകോബാർ മലിക്ക് ഫഹദ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാര ശേഷം തുക്ബ ഖബർസ്ഥാനിൽ ഖബറടക്കി. മഹ്മൂദ് പൂക്കാട്, അഫ്‌സൽ തൃശൂർ, മുഹമ്മദ് കരിങ്കപ്പാറ എന്നിവർ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി. പിതാവ്: സഹീദ്, മാതാവ്: ലൈല. ഭാര്യ: മിസ്രിയ. മക്കൾ: റംസാൻ, റയാൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

80 ലക്ഷം ഈ നമ്പറിന് ; കാരുണ്യ പ്ലസ് KN – 431 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

ബിഎസ്എഫ് റിക്രൂട്ട്മെന്റ് : ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഒഴിവുകൾ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ബിഎസ്എഫ് റിക്രൂട്ട്മെന്റ് : ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഒഴിവുകൾ

ബിഎസ്എഫ് റിക്രൂട്ട്മെന്റ് : ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഒഴിവുകൾ

സപ്ലൈകോയും ഈടാക്കുന്നുണ്ട് 5 ശതമാനം ജിഎസ്‍ടി; ഇല്ലാത്തത് സബ്‍സിഡി ഉള്ള ഉത്പന്നങ്ങൾക്ക് മാത്രം

സപ്ലൈകോയും ഈടാക്കുന്നുണ്ട് 5 ശതമാനം ജിഎസ്‍ടി; ഇല്ലാത്തത് സബ്‍സിഡി ഉള്ള ഉത്പന്നങ്ങൾക്ക് മാത്രം

വിമാനങ്ങൾ വിൽക്കാൻ എയർ ഇന്ത്യ; ടെൻഡർ ക്ഷണിച്ചു

വിമാനങ്ങൾ വിൽക്കാൻ എയർ ഇന്ത്യ; ടെൻഡർ ക്ഷണിച്ചു

ക്ലാസ് മുറിയിൽ വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു ; അധ്യാപികക്ക് സസ്പെൻഷൻ

ക്ലാസ് മുറിയിൽ വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു ; അധ്യാപികക്ക് സസ്പെൻഷൻ

ഖത്തറില്‍ ഇടിയോട് കൂടിയ കനത്ത മഴ

ഖത്തറില്‍ ഇടിയോട് കൂടിയ കനത്ത മഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In