• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

“മോദിയെക്കുറിച്ച് ഒന്നും പറയുന്നില്ല”; മോർബി ദുരന്തത്തില്‍ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

by Web Desk 04 - News Kerala 24
November 3, 2022 : 7:50 am
0
A A
0
“മോദിയെക്കുറിച്ച് ഒന്നും പറയുന്നില്ല”; മോർബി ദുരന്തത്തില്‍ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊല്‍ക്കത്ത: മോർബി പാലം തകർച്ചയിൽ ഉത്തരവാദികള്‍ ഉണ്ടെങ്കിലും അതിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുരന്തം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായതിനാൽ അദ്ദേഹത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

“അപകടം സംഭവിച്ചത് പ്രധാനമന്ത്രിയുടെ സംസ്ഥാനമായതിനാൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല” കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന മമത ബാനർജി പറഞ്ഞു.

ഞായറാഴ്ച ഗുജറാത്തിലെ മോർബി ജില്ലയിൽ തൂക്കുപാലം തകർന്ന് 130 പേർ മരിച്ചിരുന്നു. തനിക്ക് മോർബിയിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നതിനാല്‍ അത് ചെയ്യുന്നില്ലെന്ന് മമത പറഞ്ഞു.

“ബംഗാളിൽ നിരവധി പാലങ്ങളുണ്ട്, ഞങ്ങൾക്ക് ഇവിടെ പാലം തകർച്ച ഉണ്ടായിട്ടുണ്ട്, എന്നാൽ ഞങ്ങൾ അവസരത്തിനൊത്ത് ഞങ്ങള്‍ ആ സന്ദര്‍ഭത്തില്‍ സഹായം നൽകി, തിരഞ്ഞെടുപ്പിന്‍റെ തിരക്കിലായതിനാൽ ഇരകൾ സഹായിക്കാൻ കഴിയാത്ത ഗുജറാത്ത് സർക്കാരിൽ നിന്ന് വ്യത്യസ്തമായി”- മമത പറഞ്ഞു.

” മോർബി അപകടത്തില്‍ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. പ്രധാനമന്ത്രിയുടെ സംസ്ഥാനമായതിനാൽ അപകടത്തിന്‍റെ ഉത്തരവാദിത്വത്തില്‍ പ്രധാനമന്ത്രിയെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല” പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

“ജനങ്ങളുടെ ജീവനാണ് പ്രധാനം…എന്റെ അനുശോചനം. എത്ര മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് എനിക്കറിയില്ല. നമ്മൾ ഇതിനെ മാനുഷികമായ ഭൂമികയിൽ നിന്ന് നോക്കണം, എന്നാൽ അത്തരം പാലങ്ങൾ ആരു നിർമ്മിച്ചാലും അത് കുറ്റമാണ്,” മമത ബാനർജി പറഞ്ഞു..

“എനിക്ക് വളരെ സങ്കടമുണ്ട്, എനിക്ക് മോർബിയിൽ പോകണം, പക്ഷേ ഞാൻ പോയാൽ, ഞാൻ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിക്കും, എന്നാല്‍ എനിക്ക് അവസരം ലഭിച്ചാൽ ഞാൻ പോകും,” മമത കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ മോർബി ജില്ലയിൽ കേബിൾ പാലം തകർന്നതിനെ തുടർന്ന് ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മമത ബാനർജി നിർദ്ദേശം നൽകി. “ഞങ്ങൾക്ക് 1,500 പാലങ്ങളുണ്ട്, ഈ പാലങ്ങൾ ശരിയായി ഓഡിറ്റ് ചെയ്യണം, അത് ഉത്തരവാദിത്തമാണ്. പക്ഷേ ഞാൻ അത് വച്ച് രാഷ്ട്രീയം കളിക്കില്ല” മമത കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി അറേബ്യയില്‍ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

Next Post

സൗദി അറേബ്യയില്‍ നിന്ന് ഡീസല്‍ കള്ളക്കടത്ത്; പ്രവാസികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് 65 വർഷം തടവ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സൗദി അറേബ്യയില്‍ നിന്ന് ഡീസല്‍ കള്ളക്കടത്ത്; പ്രവാസികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് 65 വർഷം തടവ്

സൗദി അറേബ്യയില്‍ നിന്ന് ഡീസല്‍ കള്ളക്കടത്ത്; പ്രവാസികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് 65 വർഷം തടവ്

അസി. എക്സിക്യൂട്ടീവ് എൻജിനീയർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

അസി. എക്സിക്യൂട്ടീവ് എൻജിനീയർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

എംജി കോളേജില്‍ കെഎസ് യു പ്രവര്‍ത്തകനെ എബിവിപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

എംജി കോളേജില്‍ കെഎസ് യു പ്രവര്‍ത്തകനെ എബിവിപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

കൊയിലാണ്ടിയിൽനിന്ന് കാണാതായ പെൺകുട്ടി കർണാടകയിൽ; രണ്ടു യുവാക്കളും പിടിയിൽ

കൊയിലാണ്ടിയിൽനിന്ന് കാണാതായ പെൺകുട്ടി കർണാടകയിൽ; രണ്ടു യുവാക്കളും പിടിയിൽ

അനഘയുടെ മരണം: ഭര്‍ത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം

അനഘയുടെ മരണം: ഭര്‍ത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In