• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മമത ; വീണ്ടും കോണ്‍ഗ്രസിന് ക്ഷണം , സമീപനം മാറ്റിയാല്‍ സഖ്യമാകാം

by Web Desk 04 - News Kerala 24
March 11, 2022 : 9:49 pm
0
A A
0
പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മമത ; വീണ്ടും കോണ്‍ഗ്രസിന് ക്ഷണം , സമീപനം മാറ്റിയാല്‍ സഖ്യമാകാം

ദില്ലി: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനര്‍ജി. സമീപനം മാറ്റിയാല്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് മമത ബാനര്‍ജി പറഞ്ഞു. ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനുള്ള ക്ഷണം.

പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി മുന്‍പ് ചോദ്യം ചെയ്ത മമത ബാനര്‍ജി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിലപാട് മയപ്പെടുത്തുകയാണ്. കോണ്‍ഗ്രസിന് താല്‍പര്യമുണ്ടെങ്കില്‍ ലോക് സഭ തെരഞ്ഞടുപ്പില്‍ ഒന്നിച്ച് പോരാടാമെന്ന് മമത ബാനര്‍ജി പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് ദില്ലിയിലെത്തി മമത നടത്തിയ സഖ്യ ചര്‍ച്ചകളോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്ത് നിര്‍ത്തിയുള്ള നീക്കത്തോട് മമതക്കും താല്‍പര്യമില്ല. ഗാന്ധി കുടംബത്തെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പതിവ് രീതി വേണ്ടെന്നാണ് ഇപ്പോഴത്തെ ക്ഷണത്തില്‍ മമത പരോക്ഷമായി പറഞ്ഞുവയ്ക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവരുമായി നേരത്തെ ചര്‍ച്ച നടത്തിയ മമതയുടെ നീക്കത്തിന് ആം ആംദ്മി പാര്‍ട്ടിയുടെ വിജയവും പ്രേരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സഹകരിച്ച് ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്‍റെ പിന്തുണയും മമത ഉറപ്പിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Next Post

പ‍ഞ്ചാബില്‍ 17 അംഗ മന്ത്രിസഭ ; ഭഗവന്ത് മാൻ 16ന് സത്യപ്രതിജ്ഞ ചെയ്യും

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ‍ഞ്ചാബില്‍ 17 അംഗ മന്ത്രിസഭ ; ഭഗവന്ത് മാൻ 16ന് സത്യപ്രതിജ്ഞ ചെയ്യും

പ‍ഞ്ചാബില്‍ 17 അംഗ മന്ത്രിസഭ ; ഭഗവന്ത് മാൻ 16ന് സത്യപ്രതിജ്ഞ ചെയ്യും

വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്

തിരുവനന്തപുരത്ത് മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്

ചാർജ് വർധിപ്പിക്കണം , ഇല്ലെങ്കിൽ സമരം ;  ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം തൃശൂരിൽ ചേരും

ചാർജ് വർധിപ്പിക്കണം , ഇല്ലെങ്കിൽ സമരം ; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം തൃശൂരിൽ ചേരും

ആയുധ ധാരികളായ പുരുഷൻമാരും സ്ത്രീയും ; കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം , മൊയ്തീനടക്കമുള്ളവരെന്ന് സംശയം

ആയുധ ധാരികളായ പുരുഷൻമാരും സ്ത്രീയും ; കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം , മൊയ്തീനടക്കമുള്ളവരെന്ന് സംശയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In