• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കിയിൽ പൊലീസ് ആശുപത്രിയിലെത്തിച്ചയാൾ അക്രമാസക്തനായി; ഒടുവിൽ കെട്ടിയിട്ട് ചികിത്സ

by Web Desk 04 - News Kerala 24
May 11, 2023 : 5:20 pm
0
A A
0
ഇടുക്കിയിൽ പൊലീസ് ആശുപത്രിയിലെത്തിച്ചയാൾ അക്രമാസക്തനായി; ഒടുവിൽ കെട്ടിയിട്ട് ചികിത്സ

ഇ​ടു​ക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്കെത്തിച്ചയാൾ അക്രമാസക്തനായി. ഒടുവിൽ കെട്ടിയിട്ട ശേഷമാണ് ചികിത്സ നൽകിയത്. നെടുങ്കണ്ടം സ്വദേശി പ്രവീൺ ആണ് അക്രമാസക്തനായത്.മദ്യപിച്ചുണ്ടായ അടിപിടിക്കേസിൽ പരിക്കേറ്റാണ് പൊലീസ് ഇയാളെ ഇന്നലെ രാത്രി ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ചികിത്സ വേണ്ടെന്ന് പറഞ്ഞ് ഇയാൾ ഇറങ്ങിയോടിയെങ്കിലും പൊലീസ് വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതോടെയാണ് ഇയാൾ ആശുപത്രിയിൽ അക്രമാസക്തനായത്.

ചികിത്സ നൽകണമെങ്കിൽ സുരക്ഷ നൽകണമെന്ന് ഡോക്ടറും ആവശ്യപ്പെട്ടു. ഇതോടെ ഇയാളുകൾ കാലുകൾ കെട്ടിയിട്ട ശേഷമാണ് ചികിത്സ നൽകിയത്.അതേസമയം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്കെത്തിച്ചയാളുടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന് നാട് കണ്ണീരോടെ വിട നൽകി. അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരക്കണക്കിന് പേരെത്തി. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ആധാർ നമ്പർ വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനാകുമോ

Next Post

ഏഷ്യൻ കപ്പ് ഫുട്ബാൾ: ഗ്രൂപ്പ് റൗണ്ട് നറുക്കെടുപ്പിന് ഖത്തറിൽ തുടക്കം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഏഷ്യൻ കപ്പ് ഫുട്ബാൾ: ഗ്രൂപ്പ് റൗണ്ട് നറുക്കെടുപ്പിന് ഖത്തറിൽ തുടക്കം

ഏഷ്യൻ കപ്പ് ഫുട്ബാൾ: ഗ്രൂപ്പ് റൗണ്ട് നറുക്കെടുപ്പിന് ഖത്തറിൽ തുടക്കം

കാസർഗോഡ് മാർക്കറ്റിൽ കത്തിക്കുത്ത് നടത്തി പ്രതി ഓടിക്കയറിയത് ആശുപത്രിയിലേക്ക്, ഇവിടെയും പരാക്രമം, പിടിയിൽ

കാസർഗോഡ് മാർക്കറ്റിൽ കത്തിക്കുത്ത് നടത്തി പ്രതി ഓടിക്കയറിയത് ആശുപത്രിയിലേക്ക്, ഇവിടെയും പരാക്രമം, പിടിയിൽ

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

'മരണഭയം കൂടാതെ ജോലി ചെയ്യാന്‍ അവസരം വേണം' ആശുപത്രികളില്‍ സായുധസേന കാവൽ ആവശ്യപ്പെട്ട് കെജിഎംഒഎ

കെ വി തോമസിന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തു

കെ വി തോമസിന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തു

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കും: മന്ത്രി വീണാ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In