• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി ; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 1, 2022 : 7:42 pm
0
A A
0
സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി ; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

കോയമ്പത്തൂർ: സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​ന ചിത്രങ്ങളെടുത്ത്​ സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ യുവാവ്​ അറസ്റ്റിൽ. കോയമ്പത്തൂരിലെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ സി. പിച്ചൈമുത്തു(31)വാണ്​ പ്രതി.

ബാങ്ക്​ ജീവനക്കാരിയായ ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത്​ പതിവായിരുന്നു. മുഖക്കുരുവുള്ളതിനാൽ കൂടെ ജീവിക്കാൻ താൽപര്യമില്ലെന്നും സ്ത്രീധനമായി പുതിയ വീട്​ വാങ്ങിത്തരണമെന്നുമായിരുന്നു ആവശ്യം. പിച്ചൈമുത്തുവിന്‍റെ കുടുംബാംഗങ്ങളും യുവതിയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്​. 2020 ഒക്ടോബർ 29 നാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് യുവതിയുടെ വീട്ടുകാർ വരന്‍റെ കുടുംബത്തിന് സ്വർണവും 5 ലക്ഷം രൂപയും നൽകിയിരുന്നു.ശനിയാഴ്ച ഭർത്താവിന്‍റെ മർദ്ദനത്തെ തുടർന്ന്​ യുവതിയെ കോയമ്പത്തൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ്​ ഗാന്ധിപുരം മഹിള പൊലീസ്​ പ്രതിയെ അറസ്റ്റ്​ ചെയ്ത്​ ജയിലിലടച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെൺകുട്ടിയെ കടന്നുപിടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന്​ കൈമാറി

Next Post

മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ; ദമ്പതികള്‍ക്ക് പരിക്ക്

താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ; ദമ്പതികള്‍ക്ക് പരിക്ക്

നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

യുക്രൈൻ ആക്രമണം : റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

യുക്രൈൻ ആക്രമണം : റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

നവീൻ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ ; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു

നവീൻ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ ; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In