• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പണമിടപാട് തർക്കം ; കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി

by Web Desk 04 - News Kerala 24
October 23, 2022 : 12:01 pm
0
A A
0
പണമിടപാട് തർക്കം ; കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് ∙ താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോയി. ആവോലം സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. താമരശേരി വെഴുപ്പൂർ സ്കൂളിനു സമീപം ഇന്നലെ രാത്രി 9.45നാണ് സംഭവം. റോഡരികിൽ ഉപേക്ഷിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് സംശയം.

പണമിടപാട് സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഹമ്മദ് അഷ്റഫ് സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു. ‍കാറിലെത്തിയ സംഘം അഷ്റഫിന്റെ സ്കൂട്ടറിനു കുറുകെ വാഹനം നിർത്തിയശേഷം അഷ്റഫിനെ ബലമായി കാറിൽ കയറ്റികൊണ്ടുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. അഷ്റഫിനെ കാറിൽ കയറ്റുന്നതിനിടെ മറ്റൊരു കാറും സ്ഥലത്തെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആക്രിക്കടയില്‍ ‘ഓഫീസേഴ്സ് ചോയിസും ഹണീബിയും’; രാജേന്ദ്രനെ കുടുക്കിയ മൊഴി വന്ന വഴി

Next Post

നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയി; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയി; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയി; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

പാലക്കാട്ട് തെരുവുനായ ആക്രമണം; മുഖത്തെ മാംസം കടിച്ചെടുത്തു , 6 പേർക്ക് പരുക്ക്

പാലക്കാട്ട് തെരുവുനായ ആക്രമണം; മുഖത്തെ മാംസം കടിച്ചെടുത്തു , 6 പേർക്ക് പരുക്ക്

“14 വർഷം ശിക്ഷയല്ലേ, 39 വയസ്‌ ആവുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും’; കത്തി സ്വയം നിർമിച്ചതെന്ന്‌ ശ്യാംജിത്ത്‌

"14 വർഷം ശിക്ഷയല്ലേ, 39 വയസ്‌ ആവുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും'; കത്തി സ്വയം നിർമിച്ചതെന്ന്‌ ശ്യാംജിത്ത്‌

പ്രണയത്തിലാണെന്ന് സംശയിച്ചു; ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടു

പ്രണയത്തിലാണെന്ന് സംശയിച്ചു; ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടു

‘ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷൻമാർ ഈ നാട്ടിൽ എത്ര പേരുണ്ടാകും; പ്രണയകൊലയിൽ പ്രതികരണവുമായി ആര്യ രാജേ​​ന്ദ്രൻ

'ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷൻമാർ ഈ നാട്ടിൽ എത്ര പേരുണ്ടാകും; പ്രണയകൊലയിൽ പ്രതികരണവുമായി ആര്യ രാജേ​​ന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In