• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചോറില്ലാതെ കറി മാത്രം തയാറാക്കി; യുവതിയെ ഭര്‍ത്താവ് തലയ്‌ക്കടിച്ച് കൊന്നു

by Web Desk 04 - News Kerala 24
May 9, 2023 : 4:14 pm
0
A A
0
ചോറില്ലാതെ കറി മാത്രം തയാറാക്കി; യുവതിയെ ഭര്‍ത്താവ് തലയ്‌ക്കടിച്ച് കൊന്നു

സമ്പൽപുർ ∙ വീട്ടിൽ ചോറു വയ്ക്കാതെ കറി മാത്രം പാചകം ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റിൽ. ഒഡിഷയിലെ സമ്പല്‍പുര്‍ ജില്ലയിലെ ജമന്‍കിര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സനാതന്‍ ധരുവ (40) ആണ് ഭാര്യ പുഷ്പയെ (35) തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്.ജോലിസ്ഥലത്തത്തുനിന്നു മടങ്ങിയെത്തിയ സനാതന്‍, ഭാര്യ കറി മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നും ചോറ് വച്ചിട്ടില്ലെന്നും കണ്ടപ്പോൾ ക്ഷുഭിതനായി. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ടെങ്കിലും സംഭവസമയത്ത് ഇരുവരും വീട്ടിലുണ്ടായിരുന്നില്ല.മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സനാതനെ കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഴ് വർഷമായി, ആസിഫ് അലി വാങ്ങിയ തിരക്കഥ തിരിച്ച് തരണം; നടനെതിരെ സംവിധായകന്‍

Next Post

പി.പി.മത്തായിയുടെ മരണം: വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ഔപചാരിക അന്വേഷണത്തിന് ഉത്തരവ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പി.പി.മത്തായിയുടെ മരണം: വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ഔപചാരിക അന്വേഷണത്തിന് ഉത്തരവ്

പി.പി.മത്തായിയുടെ മരണം: വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ഔപചാരിക അന്വേഷണത്തിന് ഉത്തരവ്

റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവം; ജില്ലാ കലക്ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവം; ജില്ലാ കലക്ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

പുനർഗേഹത്തിൽ കോഴിക്കോട്‌ 2609 കുടുംബങ്ങൾക്ക്‌ വീടൊരുങ്ങും; അന്തിയുറക്കം ആധിയില്ലാതെ

പുനർഗേഹത്തിൽ കോഴിക്കോട്‌ 2609 കുടുംബങ്ങൾക്ക്‌ വീടൊരുങ്ങും; അന്തിയുറക്കം ആധിയില്ലാതെ

ബോട്ടുടമക്കെതിരെ കൊലക്കുറ്റം; ബോധപൂർവ്വമായ നരഹത്യയെന്ന്‌ എസ്‌പി

ബോട്ടുടമക്കെതിരെ കൊലക്കുറ്റം; ബോധപൂർവ്വമായ നരഹത്യയെന്ന്‌ എസ്‌പി

മുസ്ലീം സംവരണ പരാമർശം: അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി

മുസ്ലീം സംവരണ പരാമർശം: അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In