• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഓടുന്ന കാറില്‍നിന്ന് നോട്ടുകള്‍ എറിഞ്ഞു ; യുവാവിനെതിരെ കേസ്

by Web Desk 05 - News Kerala 24
March 14, 2023 : 11:38 pm
in India, News
Reading Time: 1 min read
0
A A
0
ഓടുന്ന കാറില്‍നിന്ന് നോട്ടുകള്‍ എറിഞ്ഞു ; യുവാവിനെതിരെ കേസ്

ഗുരുഗ്രാം;  ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകള്‍ എറിഞ്ഞ യുവാവിനെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍  ഹിന്ദി വെബ്‌സീരിസായ ‘ഫര്‍സി’യിലെ രംഗം യുവാക്കള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. കാറില്‍നിന്ന് നോട്ടുകള്‍ എറിയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കറന്‍സി നോട്ടുകള്‍ എറിയുന്ന ആളുടെ മുഖം പകുതി തുണികൊണ്ട് മറച്ചിരുന്നു. യുവാക്കള്‍ എറിഞ്ഞത് വ്യാജനോട്ടുകളോ യഥാര്‍ത്ഥമോ എന്ന് ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ നോട്ടുകള്‍ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും എസിപി വികാസ് കൗശിക് അറിയിച്ചു. ഒരാള്‍ കാറോടിക്കുകയും മുഖമറച്ച മറ്റയാള്‍ തുറന്ന ഡിക്കിയില്‍ ഇരുന്ന്  പണം എറിയുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഐഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്

Next Post

പ്രധാനമന്ത്രിയുടെ സുരക്ഷയിലെ വീഴ്ച ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്രധാനമന്ത്രിയുടെ സുരക്ഷയിലെ വീഴ്ച ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

പ്രധാനമന്ത്രിയുടെ സുരക്ഷയിലെ വീഴ്ച ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

‘താക്കീത് നല്‍കിയത് അധികാരപ്രയോഗമല്ല’; പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് സുധാകരന്‍

'താക്കീത് നല്‍കിയത് അധികാരപ്രയോഗമല്ല'; പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് സുധാകരന്‍

കിണറിലെ പാറ പൊട്ടിക്കാന്‍ സ്ഫോടകവസ്തു; പൊട്ടിത്തെറിയില്‍ ചിതറിത്തെറിച്ച് തൊഴിലാളി, കേസ്

കിണറിലെ പാറ പൊട്ടിക്കാന്‍ സ്ഫോടകവസ്തു; പൊട്ടിത്തെറിയില്‍ ചിതറിത്തെറിച്ച് തൊഴിലാളി, കേസ്

ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് അഞ്ജുവും സെല്‍വനും വേണ്ടി പരുന്തുംപാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍

ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് അഞ്ജുവും സെല്‍വനും വേണ്ടി പരുന്തുംപാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍

ഇനി കെ – സ്റ്റോർ, നിത്യോപയോഗ സാധനങ്ങളും വിൽക്കാം; റേഷൻ കടകളുടെ മുഖംമാറ്റാൻ സർക്കാർ

മൗനം വെടിയുന്നു; ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്, എംപവർ കമ്മറ്റിയും ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021