• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോപ്പുലര്‍ തട്ടിപ്പ് കേസില്‍ മാനേജര്‍മാരും പ്രതികളാകും ; നിയമപോരാട്ടം തുടരുമെന്ന് പി.ജി.ഐ.എ

by Web Desk 04 - News Kerala 24
February 4, 2022 : 7:42 pm
0
A A
0
പോപ്പുലര്‍ തട്ടിപ്പ് കേസില്‍ മാനേജര്‍മാരും പ്രതികളാകും  ;  നിയമപോരാട്ടം തുടരുമെന്ന് പി.ജി.ഐ.എ

കൊച്ചി : പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇനി മാനേജര്‍മാരും പ്രതികളാകും. കേന്ദ്ര  ഏജന്‍സിയായ എസ്.എഫ്.ഐ.ഓ യുടെ അന്വേഷണ അലംഭാവത്തിനെതിരെ ഇന്ന് കേരളാ ഹൈക്കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പോപ്പുലര്‍ ഫിനാന്‍സിലെ മാനേജര്‍മാര്‍ക്കെതിരെ ഇതുവരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും ഹൈക്കോടതി ചോദിച്ചു. പോപ്പുലര്‍ നിക്ഷേപക സംഘടനയായ പി.ജി.ഐ.എ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. 

തട്ടിപ്പിന് കൂട്ടുനില്‍ക്കുകയോ തട്ടിപ്പ് നടത്തുകയോ ചെയ്ത നിരവധി മാനേജര്‍മാര്‍ പോപ്പുലര്‍ ഫിനാന്‍സില്‍ ഉണ്ടായിരുന്നു. വകയാറിലെ കേന്ദ്ര ഓഫീസാണ് ആദ്യം അടഞ്ഞത്. എന്നാല്‍ ഈ സമയത്തും പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും തുറന്നു പ്രവര്‍ത്തിക്കുകയും പുതിയ നിക്ഷേപം സ്വീകരിക്കുകയും ചെയ്തിരുന്നു. ഏറ്റവും അവസാനം അടച്ചുപൂട്ടിയത് പോപ്പുലര്‍ ഫിനാന്‍സിലെ പണവും ആസ്ഥികളുംകൊണ്ട് രൂപീകരിച്ച മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ് ആണ്. വകയാര്‍ കേന്ദ്ര ഓഫീസ് പൂട്ടുകയും ഉടമകള്‍ ഒളിവില്‍ പോകുകയും ചെയ്തതോടെ പോപ്പുലര്‍ ഫിനാന്‍സിന് നാഥനില്ലാത്ത അവസ്ഥയായി. ചോദിക്കാനും പറയാനും ആരുമില്ല. ഈ അവസരം മുതലെടുത്തുകൊണ്ട് പലരും വന്‍തുക അടിച്ചുമാറ്റിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പറയുന്നു. സ്വര്‍ണ്ണവും പണവും ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കരുതുന്നു.

ചിലര്‍ കോടികളുടെ വീട് പണിതിട്ടുണ്ടെന്നും പറയുന്നു. അന്വേഷണം ജീവനക്കാരിലേക്ക് നീണ്ടാല്‍ മിക്കവരും പിടിയിലാകും. പോപ്പുലര്‍ ഉടമകള്‍ മാനേജര്‍മാരെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.  പോപ്പുലര്‍ തട്ടിപ്പ് വര്‍ഷങ്ങളായുള്ള ആസൂത്രണത്തിലൂടെയാണ് നടന്നത്. പല മാനേജര്‍മാര്‍ക്കും തട്ടിപ്പിന്റെ രഹസ്യങ്ങളും നീക്കങ്ങളും അറിയാം. പോപ്പുലറില്‍ നിക്ഷേപമായി ലഭിച്ചപണം എവിടേക്ക് പോയെന്നും വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ജീവനക്കാരിലേക്ക് പ്രത്യേകിച്ച് മാനേജര്‍മാരിലേക്ക് അന്വേഷണം എത്താതെ ഇവര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ടതോടെ മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അന്വേഷണ പരിധിയില്‍ വരും. ഇവരെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ പൂര്‍ണ്ണരൂപം വ്യക്തമാകും. നിക്ഷേപകര്‍ക്കുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം ‘ ; എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

Next Post

സിൽവർ ലൈനിനായി ഇപ്പോൾ ഭൂമിയേറ്റെടുക്കേണ്ടതില്ലെന്ന് റെയിൽവേ ; പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സിൽവർ ലൈനിനായി ഇപ്പോൾ ഭൂമിയേറ്റെടുക്കേണ്ടതില്ലെന്ന് റെയിൽവേ ;  പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല

സിൽവർ ലൈനിനായി ഇപ്പോൾ ഭൂമിയേറ്റെടുക്കേണ്ടതില്ലെന്ന് റെയിൽവേ ; പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല

ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് ;  അടിയന്തിര റിപ്പോര്‍ട്ട് തേടി ദേവസ്വംമന്ത്രി

ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് ; അടിയന്തിര റിപ്പോര്‍ട്ട് തേടി ദേവസ്വംമന്ത്രി

കോവിഡ് പ്രതിസന്ധികൾക്കിടയിലും ആസ്ട്രേലിയയിൽ നഴ്സുമാർക്ക് അവസരം

ഇടുക്കി ജില്ലയില്‍ 1442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,935 കോവിഡ് പോസിറ്റീവ് കേസുകള്‍

കോട്ടയം ജില്ലയിൽ 3399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മൂന്ന് പുരുഷന്മാരാൽ നിരന്തരം അധിക്ഷേപിക്കപ്പെടുന്നെന്ന് സ്വപ്ന സുരേഷ്

മൂന്ന് പുരുഷന്മാരാൽ നിരന്തരം അധിക്ഷേപിക്കപ്പെടുന്നെന്ന് സ്വപ്ന സുരേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In