• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home Sports

വീണ്ടും സമനില ; പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല

Web Desk 01 - News Kerala 24by Web Desk 01 - News Kerala 24
December 28, 2021
Reading Time: 1 min read
A A
0
വീണ്ടും സമനില ;  പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല

മാഞ്ചെസ്റ്റർ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചെസ്റ്റർ യുണൈറ്റഡിന് സമനില. ന്യൂ കാസിൽ യുണൈറ്റഡാണ് മാഞ്ചെസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ന്യൂ കാസിലിനായി അലൻ സെയ്ന്റ് മാക്സിമിനും യുണൈറ്റഡിനായി എഡിൻസൺ കവാനിയും ഗോളടിച്ചു. ഭാഗ്യം കൊണ്ടുമാത്രമാണ് യുണൈറ്റഡ് മത്സരത്തിൽ തോൽക്കാതെ രക്ഷപ്പെട്ടത്. ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയയുടെ മിന്നൽ സേവുകൾ യുണൈറ്റഡിന് തുണയായി. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചെങ്കിലും അർഹിച്ച വിജയം നേടാൻ ന്യൂകാസിലിന് സാധിച്ചില്ല. യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് എട്ടാം മിനിട്ടിൽ തന്നെ മാക്സിമിൻ ലക്ഷ്യം കണ്ടു. യുണൈറ്റഡ് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അതിമനോഹരമായി മാക്സിമിൻ പന്ത് വലയിലെത്തിച്ചു.

റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും സാഞ്ചോയുമെല്ലാം അണിനിരന്നിട്ടും യുണൈറ്റഡിന്റെ ആക്രമണങ്ങൾ ദുർബലമായിരുന്നു. രണ്ടാം പകുതിയിലാണ് യുണൈറ്റഡ് ഒരു ഗോൾ തിരിച്ചടിച്ചത്. 71-ാം മിനിട്ടിൽ കവാനി ടീമിനായി വലകുലുക്കി. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തിൽ കവാനി വലകുലുക്കി. ഗോളെന്നുറച്ച നാലോളം ഷോട്ടുകൾ രക്ഷപ്പെടുത്തിയ ഡി ഗിയയാണ് യുണൈറ്റഡിന്റെ ഹീറോ. ഈ സമനിലയോടെ യുണൈറ്റഡ് പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് തുടരുന്നു. ന്യൂ കാസിൽ 19-ാം സ്ഥാനത്താണ്. മാഞ്ചെസ്റ്റർ സിറ്റിയാണ് പട്ടികയിൽ ഒന്നാമത്.

ShareSendShareTweet
Previous Post

ഹിമാലയത്തിലെ മഞ്ഞുരുകലില്‍ പത്തുമടങ്ങ് വര്‍ധന ; സമുദ്രനിരപ്പ് അപകടകരമായ തോതില്‍ ഉയരുന്നു

Next Post

17കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Related Posts

‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി
Kerala

‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

October 31, 2024
നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം
India

നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം

October 10, 2024
രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു
News

രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു

September 29, 2024

Next Post
17കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

17കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.