• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സുൽത്താൻപൂരിൽ നിന്ന് മത്സരിക്കാനൊരുങ്ങി മനേക ​ഗാന്ധി; നാമനിർദേശ പത്രിക സമർപ്പിച്ചു

by Web Desk 04 - News Kerala 24
May 1, 2024 : 8:18 pm
0
A A
0
സുൽത്താൻപൂരിൽ നിന്ന് മത്സരിക്കാനൊരുങ്ങി മനേക ​ഗാന്ധി; നാമനിർദേശ പത്രിക സമർപ്പിച്ചു

ലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ബി.ജെ.പി നേതാവ് മനേക ​ഗാന്ധി. ഉത്തർപ്രദേശിലെ സുൽത്താൻപുർ ലോക്സഭാ മണ്ഡലത്തിൽ നിന്നായിരിക്കും മനേക മത്സരിക്കുക. കളക്‌ട്രേറ്റിലെത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൃതിക ജ്യോത്‌സ്‌നക്ക് മുന്നിൽ ബുധനാഴ്ചയായിരുന്നു പത്രിക സമർപ്പിച്ചത്.

എൻ.ഡി.എ സഖ്യകക്ഷിയായ നിഷാദ് പാർട്ടി അധ്യക്ഷൻ ഡോ.സഞ്ജയ് നിഷാദ്, അപ്‌നാദൾ നേതാവും ക്യാബിനറ്റ് മന്ത്രിയുമായ ആശിഷ് പട്ടേൽ എന്നിവർ മനേകക്കൊപ്പം എത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിൽ നടത്തിയതിനേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ വരാനിരിക്കുന്ന അഞ്ച് വർഷത്തിൽ നടത്തുമെന്നും ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുക എന്നത് തന്റെ കടമയാണെന്നും മനേക പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോൺഗ്രസിനെതിരായ പരാമർശം; ചന്ദ്രശേഖർ റാവുവിന് പ്രചാരണ വിലക്ക്

Next Post

തൃണമൂലിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത്; നേതാവിന്റെ പരാമർശത്തിൽ വെട്ടിലായി കോൺ​ഗ്രസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തൃണമൂലിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത്; നേതാവിന്റെ പരാമർശത്തിൽ വെട്ടിലായി കോൺ​ഗ്രസ്

തൃണമൂലിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത്; നേതാവിന്റെ പരാമർശത്തിൽ വെട്ടിലായി കോൺ​ഗ്രസ്

ഒരു മുസ്‍ലിമും മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുക്കില്ല -ഫാറൂഖ് അബ്ദുല്ല

ഒരു മുസ്‍ലിമും മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുക്കില്ല -ഫാറൂഖ് അബ്ദുല്ല

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയിരുന്നില്ല, തുറന്നു പറഞ്ഞ് ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയിരുന്നില്ല, തുറന്നു പറഞ്ഞ് ചാണ്ടി ഉമ്മൻ

പോക്സോ കേസിൽ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ 93 വർഷം കഠിന തടവ്, പിഴയും

പോക്സോ കേസിൽ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ 93 വർഷം കഠിന തടവ്, പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In