• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ് – പോളിംഗ് വേണ്ട ; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ

by Web Desk 01 - News Kerala 24
January 20, 2022 : 12:20 pm
0
A A
0
ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ് – പോളിംഗ് വേണ്ട ; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ

മണിപ്പൂർ : മണിപ്പൂരിലെ ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്ന് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 27 ഞായറാഴ്ചയാണ്. അന്നേ ദിവസം ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ ദിനമായതിനാൽ ആദ്യ ഘട്ടം മാറ്റിവെയ്ക്കണമെന്ന് എഎംസിഒ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു. ഞായറാഴ്ച ഒഴികെ ആഴ്ചയിലെ ഏത് ദിവസത്തിലും ആദ്യഘട്ട വോട്ടെടുപ്പ് നടത്താൻ എഎംസിഒ കമ്മീഷനോട് അഭ്യർത്ഥിച്ചു. “ക്രിസ്ത്യാനികളുടെ മതവികാരത്തോട് ഐക്യദാർഢ്യവും ആദരവും പ്രകടിപ്പിക്കുന്നതിനായി ആദ്യഘട്ട പോളിംഗ് തീയതി പുനഃക്രമീകരിക്കാൻ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു,” പ്രസ്താവനയിൽ പറഞ്ഞു.

ആദ്യ ഘട്ട വോട്ടെടുപ്പ് ഞായറാഴ്ച (ഫെബ്രുവരി 27) നടന്നാൽ അത് ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് എഎംസിഒ അറിയിച്ചു. 60 അംഗ മണിപ്പൂർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 നും മാർച്ച് 3 നും രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന്. “ഞായറാഴ്ച ഒരു പുണ്യദിനമാണ്, ദൈവത്തെ ആരാധിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി നീക്കിവച്ചിരിക്കുന്ന ദിവസമാണ്, കർത്താവിന്റെ ദിനം. എന്നാൽ ഞായറാഴ്ച വോട്ടെടുപ്പ് തീയതി നിശ്ചയിച്ചത്, മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹത്തിൻ്റെ മതപരമായ പ്രാധാന്യം ഇല്ലാതാക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി വരും.

വോട്ടെടുപ്പ് ദിവസം ഞായറാഴ്ച വരുന്നതിനാൽ ധാരാളം വോട്ടർമാർ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഭയപ്പെടുന്നു, അങ്ങനെ ജനങ്ങളുടെ അവകാശം ബോധപൂർവം കവർന്നെടുക്കുന്നു” പ്രസ്താവനയിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയനീക്കം ; പട്ടയങ്ങള്‍ റദ്ദാക്കരുതെന്ന് രവീന്ദ്രന്‍

Next Post

എല്ലാ നിയമവും പാലിച്ചേ കെ റെയിൽ നടപ്പാക്കാൻ ആകൂ ; സർക്കാരിന് ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എല്ലാ നിയമവും പാലിച്ചേ കെ റെയിൽ നടപ്പാക്കാൻ ആകൂ ; സർക്കാരിന് ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

എല്ലാ നിയമവും പാലിച്ചേ കെ റെയിൽ നടപ്പാക്കാൻ ആകൂ ; സർക്കാരിന് ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

വിരമിച്ച കോളേജ് അധ്യാപകർക്കും പ്രൊഫസർ പദവി ; നീക്കം ആർ ബിന്ദുവിന് വേണ്ടിയെന്ന് ആക്ഷേപം

വിരമിച്ച കോളേജ് അധ്യാപകർക്കും പ്രൊഫസർ പദവി ; നീക്കം ആർ ബിന്ദുവിന് വേണ്ടിയെന്ന് ആക്ഷേപം

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ; സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്നു : ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ; സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്നു : ആരോഗ്യമന്ത്രി

സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി ; മോദി പ്രസംഗം നിര്‍ത്തി : പരിഹാസവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ ഉത്തരം ; വിമര്‍ശനവുമായി രാഹുല്‍

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ; പകർപ്പ് തരണമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ; പകർപ്പ് തരണമെന്ന് ദിലീപ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In