• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മരട് ഫ്ലാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

by Web Desk 01 - News Kerala 24
May 2, 2022 : 11:41 am
0
A A
0
മരട് ഫ്ലാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : മരട് ഫ്ലാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി കോടതി പരിശോധിക്കും. മുഴുവൻ തുകയും കെട്ടിട നിർമാതാക്കളിൽ നിന്ന് ഈടാക്കി കിട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതിക്ക് മുന്നിലുണ്ട്. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാര കുടിശിക കൊടുത്തുതീർക്കാൻ ഫ്ലാറ്റ് നിർമാതാക്കൾക്ക് കൂടുതൽ സമയം നേരത്തെ സുപ്രിംകോടതി അനുവദിച്ചിരുന്നു.

തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2020 ജനുവരി 11, 12 തിയതികളിലായാണ് പൊളിച്ചു നീക്കിയത്. ഫ്‌ളാറ്റ് പൊളിക്കുമ്പോൾ അടുത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റാതിരിക്കാൻ ഫ്‌ളാറ്റ് കായലിലേക്കാണ് വീഴ്ത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐപിഎൽ ; രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത എതിരാളികൾ

Next Post

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിൽ 89 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിൽ 89 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിൽ 89 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

രാജ്യത്ത് കോവിഡ് നാലാം തരംഗം ഇല്ലെന്ന് ഐസിഎംആര്‍; 24 മണിക്കൂറില്‍ 3,157 കേസുകള്‍

രാജ്യത്ത് കോവിഡ് നാലാം തരംഗം ഇല്ലെന്ന് ഐസിഎംആര്‍; 24 മണിക്കൂറില്‍ 3,157 കേസുകള്‍

ചെറിയ പെരുന്നാൾ: സംസ്ഥാനത്ത് ചൊവ്വാഴ്ചയും അവധി

ചെറിയ പെരുന്നാൾ: സംസ്ഥാനത്ത് ചൊവ്വാഴ്ചയും അവധി

റിഫയുടെ പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം

‘ വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാനാകില്ല ; ദിലീപിനെതിരായ നടപടി തിടുക്കപ്പെട്ട് ’

‘ വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാനാകില്ല ; ദിലീപിനെതിരായ നടപടി തിടുക്കപ്പെട്ട് ’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In