• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീണക്ക് കരിമണൽ കമ്പനി ഭിക്ഷയായി നൽകിയ പണമാണോ അത് -മാസപ്പടി വിവാദത്തിൽ വീണ്ടും മാത്യു കുഴൽനാടൻ

by Web Desk 04 - News Kerala 24
September 21, 2023 : 6:26 pm
0
A A
0
വീണക്ക് കരിമണൽ കമ്പനി ഭിക്ഷയായി നൽകിയ പണമാണോ അത് -മാസപ്പടി വിവാദത്തിൽ വീണ്ടും മാത്യു കുഴൽനാടൻ

കൊച്ചി: മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ. ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്ന് പണം ​ൈകപ്പറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നിരവധി കമ്പനികളിൽ നിന്ന് മുഖ്യമന്ത്രി ഇത്തരത്തിൽ പണം വാങ്ങിക്കൊണ്ടിരിക്കുന്നു. വീണ വിജയന് സി.എം.ആർ.എൽ ഭിക്ഷയായി നൽകിയതാണോ ആ പണമെന്നും വീണ എന്റെ മകളല്ല എന്ന് പറയാൻ മുഖ്യമന്ത്രി തയാറാകുമോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

മകൾ സേവനം നൽകിയിട്ടില്ലെങ്കിൽ ആ പണം എന്തിന് വാങ്ങിയെന്ന കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. റിപ്പോർട്ടിൽ പരാമർശിക്കുന്ന പി.വി. എന്ന ചുരുക്കപ്പേര് തന്നെ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പി.വി. എന്നത് പിണറായി വിജയൻ എന്നു തന്നെയാണ് എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. കേസെടുത്ത് തളർത്താമെന്ന് കരുതേണ്ട. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും കുഴൽനാടൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രി പിണറായി വിജയന്‌ ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ

Next Post

സിവിൽ പൊലീസ് ഓഫീസറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പരാതി നൽകി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സിവിൽ പൊലീസ് ഓഫീസറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പരാതി നൽകി

സിവിൽ പൊലീസ് ഓഫീസറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പരാതി നൽകി

ലോട്ടറി വാങ്ങിക്കൂട്ടി അതിർത്തി ജില്ലകൾ; 25 കോടിയുടെ ബംപറിന് കിട്ടുക 12.88 കോടി

ഓണം ബമ്പർ സമ്മാനത്തിന്‌ നാല്‌ അവകാശികൾ; അടിച്ചത്‌ തിരുപ്പൂർ സ്വദേശികൾക്ക്‌

ഉത്തർപ്രദേശിൽ വിദ്യാർഥിനി പാർട്ടിക്കിടെ വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ വിദ്യാർഥിനി പാർട്ടിക്കിടെ വെടിയേറ്റ് മരിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും

ഐഎസ്എല്‍; മെട്രോ സര്‍വീസ് സമയം നീട്ടി

ഐഎസ്എല്‍; മെട്രോ സര്‍വീസ് സമയം നീട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In