• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം അനൂപ്‌ വീപ്പനാടന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ സ്വന്തമാക്കി

by Web Desk 06 - News Kerala 24
August 12, 2022 : 8:34 pm
in Kerala, News
Reading Time: 1 min read
0
A A
0
പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം അനൂപ്‌ വീപ്പനാടന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ സ്വന്തമാക്കി

പെരുമ്പാവൂർ: പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം അനൂപ്‌ വീപ്പനാടന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ സ്വന്തമാക്കി. പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിലുള്ള ട്രേഡ് മാർക്ക് രജിസ്ട്രേഷനും ലോഗോയും അനൂപ് വി.ജോൺ (അനൂപ്‌ വീപ്പനാടന്‍) ന്റെ മാത്രം സ്വത്തായി മാറി. ഇനി ഇത് മറ്റാര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയില്ല. അനൂപിന് ഇത് ഒരു മധുരപ്രതികാരം കൂടിയാണ്. തര്‍ക്കങ്ങളും വിഭാഗീയതയും രൂക്ഷമായതോടെയാണ്‌ പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബ് സ്വന്തമാക്കണമെന്ന് അനൂപിന് തോന്നിയത്. മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ രണ്ടു ചേരിയിലായിരുന്നു. മനോരമ ലേഖകനുമായുള്ള തര്‍ക്കമാണ് ഇവിടെ രണ്ടു ഗ്രൂപ്പ് ഉടലെടുക്കുവാന്‍ കാരണമെന്ന് പറയുന്നു. ബാംഗ്ളൂര്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മംഗളം ന്യൂസ് (mangalamnewsonline.com) എന്ന ഓണ്‍ ലൈന്‍ ചാനലിന്റെ ചീഫ് എഡിറ്റര്‍ ആണ് അനൂപ്‌ വീപ്പനാടന്‍.

2020 ജൂലൈ 17നാണ് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് എടുക്കാൻ അനൂപ് അപേക്ഷ നൽകിയത്. ഇതിനിടെ സംഭവം പ്രസ് ക്ലബ് ഭാരവാഹികൾ അറിഞ്ഞിരുന്നു. അന്ന് ഇതിനെതിരെ കേസിന് പോകാൻ തീരുമാനമെടുത്തു. പിന്നീട് ചില ഭാരവാഹികൾ ഇടപെട്ട് അത് തടയുകയായിരുന്നു. അനൂപിന്റെ ബുദ്ധിപരമായ നീക്കമായിരുന്നു ഇതിനുപിന്നില്‍. എതിർക്കാൻ ആളില്ലാതായതോടെ സ്വാഭാവിക നടപടികൾ പൂർത്തിയാക്കി ട്രേഡ് മാർക്ക് ജേർണലിൽ പ്രസിദ്ധീകരിച്ചു.

ജനുവരി 2022 നാണ് ട്രേഡ് മാർക്ക് ജേർണലിൽ അനൂപ് വി.ജോൺ എന്നയാൾ പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും എതിർപ്പ് ഉണ്ടെങ്കിൽ 90 ദിവസത്തിനുള്ളില്‍ മതിയായ രേഖകള്‍ സഹിതം പരാതി നല്‍കുവാനും അറിയിച്ചത്. എന്നാൽ പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ ഭാരവാഹികൾ ഇതിനെ എതിർക്കാൻ തയ്യാറായില്ല. അതോടെ അനൂപ് വി ജോൺ എന്ന വ്യക്തിക്ക് ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്ത് ലഭിച്ചു.

ഇനി അനൂപ് അവശ്യപ്പെടുന്ന മുറയ്ക്ക് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന ബോർഡും ലോഗോയും മാറ്റേണ്ടി വരും. ഇല്ലെങ്കിൽ നഷ്ട പരിഹാരമായി ഭാരവാഹികൾ കോടികൾ നൽകേണ്ടി വരും. ക്ലാസ് 38 പ്രകാരമാണ് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് എടുത്തത്. ഇതു പ്രകാരം പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പോലും അനൂപിന്റെ  അനുവാദം വേണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷ ; സിപിഎം പുറത്ത് നിന്ന് പിന്തുണക്കും: സിതാറാം യെച്ചൂരി

Next Post

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത ; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത ; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

മറയൂരിൽ 13കാരിയെ ബലാത്സംഗം ചെയ്ത കേസ് ; പ്രതിക്ക് ഒൻപത് വർഷം തടവ്

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി ; ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ജീവനക്കാരിയുടെ മാല കവരാൻ ശ്രമം

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കോതമംഗലത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം ; രണ്ട് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021