• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റഷ്യ രക്ഷപ്പെടുത്താൻ ശ്രമിച്ചു , യുക്രൈൻ അനുവദിച്ചില്ല ; ഹരികൃഷ്ണൻ നാടണഞ്ഞത് പോളണ്ട് വഴി

by Web Desk 04 - News Kerala 24
March 13, 2022 : 9:39 pm
0
A A
0
റഷ്യ രക്ഷപ്പെടുത്താൻ ശ്രമിച്ചു , യുക്രൈൻ അനുവദിച്ചില്ല ; ഹരികൃഷ്ണൻ നാടണഞ്ഞത് പോളണ്ട് വഴി

തിരുവനന്തപുരം: താമസസ്ഥലത്തിന് സമീപം റഷ്യന്‍-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ ബങ്കറിനുള്ളില്‍ ഒരുനേരം മാത്രം ആഹാരം കഴിച്ച് ജീവനും കൈയില്‍ പിടിച്ച് കഴിഞ്ഞ വിദ്യാര്‍ഥികളുടെ അവസ്ഥ നടുക്കത്തോടെ വിവരിക്കുകയാണ് ഹരികൃഷ്ണന്‍. യുദ്ധഭൂമിയില്‍നിന്ന് ഓപറേഷന്‍ ഗംഗയിലൂടെ നാടണഞ്ഞ തിരുവനന്തപുരം വെമ്പായം കൊപ്പം സ്വദേശിയും യുക്രൈനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ഹരികൃഷ്ണന്‍ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ സമീപത്തുനിന്ന മാതാപിതാക്കളുടെ കണ്ണുകളിലും അതിന്റെ ഉള്‍ഭയം നിഴലിച്ചു.

ആദ്യ നാളുകളില്‍ ശേഖരിച്ചു വെച്ചിരുന്ന ആഹാരം തീര്‍ന്നു തുടങ്ങിയപ്പോള്‍ ഭക്ഷണം രണ്ടു നേരം എന്നുള്ളത് ഒരു നേരമായി ചുരുക്കി. ഷെല്ലുകള്‍ ഞങ്ങള്‍ താമസിക്കുന്നതിനടുത്തു വീണുപൊട്ടാന്‍ തുടങ്ങി ആ സമയം ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടം നന്നായി കുലുങ്ങുമായിരുന്നു. പിന്നെ നിലയ്ക്കാത്ത വെടിയൊച്ചകളും സ്ഥിരമായി- ഹരികൃഷ്ണന്‍ പറയുന്നു. ബങ്കറിനുള്ളില്‍ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതമായിരുന്നു. മഞ്ഞു വീഴ്ച സമയത്തു അത് ശേഖരിച്ച് ഉരുക്കിയാണ് കുടിവെള്ളത്തിന്റെ ആവശ്യം നിറവേറ്റിയത്.

ബങ്കറിനുള്ളില്‍ കിടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇലക്ട്രിക് സബ് സ്റ്റേഷനും, വാട്ടര്‍ സപ്ലെയും റഷ്യന്‍ സൈന്യം ബോംബിട്ടു തകര്‍ത്തതോടെ വൈദ്യുതിയും വെള്ളവും ഇല്ലാത്ത അവസ്ഥയായിരുന്നു. ബങ്കറിനുള്ളില്‍ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റി പഠിക്കുന്ന ഹരികൃഷ്ണന് ഒപ്പം 600 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു അതില്‍ 540 പേര്‍ ഇന്ത്യക്കാരായിരുന്നു. അവരില്‍ മുക്കാല്‍ഭാഗവും മലയാളികളും ആയിരുന്നു കൂടെ ഉണ്ടായിരുന്നവരില്‍ എല്ലാവരും നാട്ടില്‍ എത്തിയതായി ഹരികൃഷ്ണന്‍ പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് കേസുകൾ വർധിക്കുന്നു ; ചൈനയിൽ പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്

Next Post

‘ ഒന്നര വര്‍ഷം ; കേരളത്തിൽ കോവിഡ് ആയിരത്തിൽ താഴെ , മാസ്‌ക് മാറ്റരുത്’

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘ ഒന്നര വര്‍ഷം ; കേരളത്തിൽ കോവിഡ് ആയിരത്തിൽ താഴെ , മാസ്‌ക് മാറ്റരുത്’

‘ ഒന്നര വര്‍ഷം ; കേരളത്തിൽ കോവിഡ് ആയിരത്തിൽ താഴെ , മാസ്‌ക് മാറ്റരുത്’

കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ് ;  ഇന്നും നാളെയും ജാഗ്രത

വിവിധ ജില്ലകളിൽ താപനില വർധിക്കും ; ഉഷ്ണതരംഗത്തിനും സൂര്യാതപത്തിനും സാധ്യത

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളെന്ന് ഹർജി ; സഞ്ജിത്ത് കേസിൽ സിബിഐ വേണം, ഇന്ന് പരിണിക്കും

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ, പ്രതിരോധത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടണം : പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ഗാന്ധിജിയുടെ ആദർശങ്ങളാണ് പ്രധാനമന്ത്രിയുടേത് : അമിത്ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In