• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം ; കൂടത്തായിയിൽ വ്യാപാരിക്ക് വെട്ടേറ്റു

by Web Desk 05 - News Kerala 24
January 21, 2024 : 8:11 pm
0
A A
0
ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം ; കൂടത്തായിയിൽ വ്യാപാരിക്ക് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് കൂടത്തായിൽ വ്യാപാരിക്ക് വെട്ടേറ്റു. ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണത്തിൽ പള്ളിക്കണ്ടിയിൽ ഇബ്രാഹീമിനാണ് പരിക്കേറ്റത്. കൂടത്തായി സ്വദേശികളായ ദിൽഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വസ്തുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇബ്രാഹീം വാങ്ങിയ സ്ഥലത്തിൻ്റെ രജിസ്ട്രേഷനെ സംബന്ധിച്ചുളള സംസാരത്തിനിടെ സ്ഥലം വിൽപ്പന നടത്തിയ റഷീദ് ലഹരി മാഫിയാ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സാരമായി പരുക്കേറ്റ ഇബ്രാഹീമിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഇബ്രാഹിമിൻ്റെ ജ്യേഷ്ഠനും മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ കോട‌‌ഞ്ചേരി പോലീസ് കേസെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘2024 ൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കും‘ : എം.വി ഗോവിന്ദൻ

Next Post

മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് വയോധിക മരിച്ച സംഭവം ; മക്കൾക്കെതിരെ കർശന നടപടി ഉറപ്പെന്ന് പോലീസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് വയോധിക മരിച്ച സംഭവം ; മക്കൾക്കെതിരെ കർശന നടപടി ഉറപ്പെന്ന് പോലീസ്

മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് വയോധിക മരിച്ച സംഭവം ; മക്കൾക്കെതിരെ കർശന നടപടി ഉറപ്പെന്ന് പോലീസ്

‘രാമക്ഷേത്രം തകർക്കും’ ; ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെന്ന് അവകാശപ്പെട്ട് ഭീഷണി ; 21കാരൻ അറസ്റ്റിൽ

'രാമക്ഷേത്രം തകർക്കും' ; ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെന്ന് അവകാശപ്പെട്ട് ഭീഷണി ; 21കാരൻ അറസ്റ്റിൽ

മുഈനലി തങ്ങൾക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ല ; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുഈനലി തങ്ങൾക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ല ; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

വിവാഹച്ചടങ്ങിനിടെ അക്രമം ; വധുവിന്റെ പിതാവിനും എട്ടു വയസുകാരിക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

വിവാഹച്ചടങ്ങിനിടെ അക്രമം ; വധുവിന്റെ പിതാവിനും എട്ടു വയസുകാരിക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

രാമക്ഷേത്രത്തിന്റെ പേരിലെ രാഷ്ട്രീയക്കളിയില്‍ വീഴാന്‍ ജനം മണ്ടന്‍മാരല്ല : സാദിഖലി തങ്ങള്‍

രാമക്ഷേത്രത്തിന്റെ പേരിലെ രാഷ്ട്രീയക്കളിയില്‍ വീഴാന്‍ ജനം മണ്ടന്‍മാരല്ല : സാദിഖലി തങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In