• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

108 വയസ്സുകാരിയോട് കൊടുംക്രൂരത; വെള്ളി പാദസരം മോഷ്ടിക്കാന്‍ കാല്‍പാദം വെട്ടിമാറ്റി

by Web Desk 04 - News Kerala 24
October 9, 2022 : 5:24 pm
0
A A
0
108 വയസ്സുകാരിയോട് കൊടുംക്രൂരത; വെള്ളി പാദസരം മോഷ്ടിക്കാന്‍ കാല്‍പാദം വെട്ടിമാറ്റി

ജയ്പുർ ∙ വെള്ളി പാദസരം മോഷ്ടിക്കാന്‍ 108 വയസ്സുകാരിയുടെ കാല്‍പാദം വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്പുരിലെ ഗാൽറ്റ ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മീന കോളനിയിൽ ഞായറാഴ്ച പുലർച്ചെ 5.30നാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യമുനാ ദേവി ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി മകൾക്കൊപ്പമാണ് യമുന ഉറങ്ങിയത്. പുലർച്ചെ മകൾ എഴുന്നേറ്റ് ക്ഷേത്രത്തിൽ പോയി. ഇതുകണ്ട കവർച്ചക്കാർ വീട്ടിലേക്ക് അതിക്രമിച്ചുകയറി യമുനാ ദേവിയെ കുളിമുറിയിലേക്ക് വലിച്ചിഴച്ച് പാദസരം അഴിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ കഴിഞ്ഞില്ല. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കാല്‍പാദങ്ങൾ വെട്ടിമാറ്റിയ ശേഷം പാദസരം കൈക്കലാക്കി. യമുനാ ദേവിയെ കഴുത്തിൽ അടിച്ച് പരുക്കേൽപ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ക്ഷേത്രത്തിൽനിന്ന് തിരിച്ചെത്തിയ മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി യമുനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യമുനയുടെ അറ്റുപോയ കാല്‍പാദങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. പ്രദേശത്തു സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിനിമാ ഷൂട്ടിങ്ങിനിടെ തെരുവുനായ ആക്രമണം; ക്യാമറമാന് കടിയേറ്റു

Next Post

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്

വോട്ടുപിടിക്കുന്നതില്‍ തെറ്റില്ല; ശശി തരൂരുമായി ഒരു പ്രശ്നവുമില്ല: കെ.സുധാകരന്‍

വോട്ടുപിടിക്കുന്നതില്‍ തെറ്റില്ല; ശശി തരൂരുമായി ഒരു പ്രശ്നവുമില്ല: കെ.സുധാകരന്‍

സൗദിയില്‍ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് നിരോധനം

സൗദിയില്‍ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് നിരോധനം

‘കുടുംബത്തിന്റെ വിദേശ യാത്രാച്ചെലവ് സ്വന്തമായി വഹിക്കുന്നുവെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതി’

‘കുടുംബത്തിന്റെ വിദേശ യാത്രാച്ചെലവ് സ്വന്തമായി വഹിക്കുന്നുവെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതി’

മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; സംഭവം പാലക്കാട്‌

മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; സംഭവം പാലക്കാട്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In