• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാകിസ്ഥാന്റെ മുകേഷ് അംബാനി; ആരാണ് മിയാൻ മുഹമ്മദ് മാൻഷ?

by Web Desk 04 - News Kerala 24
January 28, 2023 : 12:54 pm
0
A A
0
പാകിസ്ഥാന്റെ മുകേഷ് അംബാനി; ആരാണ് മിയാൻ മുഹമ്മദ് മാൻഷ?

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് മുകേഷ് അംബാനി. സാമ്പത്തിക പുരോഗതിയുടെ പര്യായമാണ് അദ്ദേഹം. ഇന്ത്യയുടെ വളർച്ചയുടെ ചരിത്രത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനാൽ തന്നെ പലപ്പോഴും പലരുടെയും റോൾ മോഡൽ കൂടെയാണ് ഇദ്ദേഹം. പാകിസ്താനിലെ ഒരു വ്യക്തി അറിയപ്പെടുന്നത് ‘പാകിസ്ഥാൻ മുകേഷ് അംബാനി’ എന്നാണ്. എന്തുകൊണ്ടായിരിക്കും ഇത്?

സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യമല്ല പാകിസ്ഥാൻ. കടുത്ത ദാരിദ്ര്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പണപ്പെരുപ്പവും യുഎസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപയുടെ ഇടിവും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക പുരോഗതി കൈവരിച്ച് മുന്നേറുന്ന പാകിസ്ഥാനിൽ നിന്നുള്ള വ്യവസായിയാണ് മിയാൻ മുഹമ്മദ് മാൻഷ. ലോകത്തിലെ ഏറ്റവും സമ്പന്നനായ പാക്കിസ്ഥാനി എന്ന നിലയിൽ പാക്കിസ്ഥാനിലെ മുകേഷ് അംബാനി എന്നാണ് മാൻഷ അറിയപ്പെടുന്നത്.

ആരാണ് മിയാൻ മുഹമ്മദ് മാൻഷ?

ഇന്ത്യ – പാക് വിഭജനത്തിനു മുൻപ് കൊൽക്കട്ടയിൽ നിന്നും പാകിസ്ഥാനിലെ പഞ്ചാബിലേക്ക് കുടിയേറിയതാണ് മാൻഷയുടെ കുടുംബം. അവടെ അവർ ഒരു കോട്ടൺ മിൽ സ്ഥാപിച്ചു. 1947 ൽ ജനിച്ച മിയാൻ മുഹമ്മദ് മാൻഷ ലണ്ടനിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. അദ്ദേഹത്തിന്റെ അച്ഛന് ഒരു കോട്ടൺ മിൽ ഉണ്ടായിരുന്നു. അദ്ദേഹം അതിനെ ഒരു ബില്യൺ ഡോളർ സംരംഭമാക്കി മാറ്റി. ഇന്ന് നിഷാത് ടെക്സ്റ്റൈൽസ് മിൽസ് എന്ന പേരിൽ ഒരു ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്നു. ബാങ്കിംഗ്, ഇൻഷുറൻസ്, സിമന്റ്, പവർ മേഖലയിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.

2005-ൽ അദ്ദേഹം ഏറ്റവും ധനികനായ പാകിസ്ഥാനിയായി മാറി. 2010-ൽ, ഫോർബ്സ് സമാഹരിച്ച ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ മാൻഷയും ഇടം പിടിച്ചു. പട്ടികയിൽ അദ്ദേഹം 937-ാം സ്ഥാനത്തായിരുന്നു. 2008-ൽ മാൻഷ മലേഷ്യയുടെ മേബാങ്ക് ആരംഭിക്കുകയും എംസിബി ബാങ്ക് ആരംഭിക്കുകയും ചെയ്തു. 5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. ഏറ്റവും ധനികനായ പാക്കിസ്ഥാനി ആയതിനാൽ പാക്കിസ്ഥാന്റെ അംബാനി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അതേസമയം, അംബാനിയുടെ ആസ്തി 80 ബില്യൺ ഡോളറിലധികം വരും എന്നതാണ് യാഥാർഥ്യം.

ലോകത്തിലെ ഏറ്റവും വലിയ 500 സമ്പന്നരുടെ പട്ടികയിൽ 20 ഇന്ത്യക്കാർ ഇടംപിടിച്ചു ഈ ലിസ്റ്റിൽ പാകിസ്ഥാനിൽ നിന്നുമുള്ള ആരും തന്നെയില്ല.നിഷാത് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് മാൻഷ. അദ്ദേഹവും കുടുംബാംഗങ്ങളുമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ നികുതിദായകർ. ലണ്ടനിലെ ഒരു എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി വിലയേറിയ വീടുകൾ അദ്ദേഹത്തിനുണ്ട്. മെഴ്‌സിഡസ് ഇ-ക്ലാസ്, ജാഗ്വാർ കൺവേർട്ടബിൾ, പോർഷെ, ബിഎംഡബ്ല്യു 750, റേഞ്ച് റോവർ, ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെ നിരവധി ഗംഭീര കാറുകൾ അദ്ദേഹത്തിനുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇനി കോൺഗ്രസ്‌ ബ്രിഗേഡ്’, കോൺഗ്രസിനെ കുത്താൻ വരുന്ന കടന്നലുകളെ തിരിച്ചുകുത്തും’ : പി സരിൻ

Next Post

ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സിപിഎമ്മിലെ കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സിപിഎമ്മിലെ കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പിരിച്ചുവിടപ്പെട്ടത് ഗൂഗിളിനുവേണ്ടി ജോലിക്ക് ആളെ എടുക്കുന്നതിനിടെ: റിക്രൂട്ടർ

പിരിച്ചുവിടപ്പെട്ടത് ഗൂഗിളിനുവേണ്ടി ജോലിക്ക് ആളെ എടുക്കുന്നതിനിടെ: റിക്രൂട്ടർ

‘ഇടത് മുന്നണിയിൽ കൂടിയാലോചനകൾ കുറവ്’; വിമർശനവുമായി ഗണേഷ് കുമാർ

'ഇടത് മുന്നണിയിൽ കൂടിയാലോചനകൾ കുറവ്'; വിമർശനവുമായി ഗണേഷ് കുമാർ

‘ചിന്ത ജെറോമിന്റെ പ്രബന്ധം പുനഃപരിശോധിക്കണം’; വി സിക്ക് പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി

'ചിന്ത ജെറോമിന്റെ പ്രബന്ധം പുനഃപരിശോധിക്കണം'; വി സിക്ക് പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In