• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, May 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ആറന്മുളയില്‍ മധ്യവയസ്കനെ കൊലപ്പെടുത്തിയത് മദ്യലഹരിയില്‍ ; നിസാര കാര്യത്തിന് കൊല നടത്തിയത് ഉറ്റ സുഹൃത്ത്

by Web Desk 06 - News Kerala 24
April 20, 2022 : 7:12 am
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ആറന്മുള : പത്തനംതിട്ട ആറന്മുളയിൽ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് പോലീസ്. ഇടയാറന്മുള സ്വദേശി സജിയാണ് മരിച്ചത്. കേസിലെ പ്രതിയായ റോബിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ട സജിയുടേയും പ്രതി റോബിന്‍റേയും സുഹൃത്തായ സന്തോഷിനാണ് പരിക്കേറ്റത്.

ncs-up
Rajan-up
previous arrow
next arrow

മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഇടയാറൻമുള എരുക്കാട് വച്ചാണ് സംഘർഷമുണ്ടായത്. സുഹൃത്തുക്കൾക്കിടയിലുണ്ടായിരുന്ന നിസാര പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട സജിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്തോഷുമാണ് കമ്പി വടിയുമായെത്തിയത്. സജിയും സന്തോഷും മദ്യലഹരിയിലായിരുന്നു.

ALA-up
self
previous arrow
next arrow

രണ്ട് ദിവസം മുന്പ് ഉണ്ടായ പ്രശ്നം ചോദിക്കാനാണ് സജിയും സന്തോഷും എത്തിയത്. ആദ്യം വാക്ക് തർക്കം ഉണ്ടായി. പീന്നീട് സംഘർഷമായി. കൈയ്യിലുണ്ടായിരുന്ന വടി എടുത്ത് സജി റോബിനെ അടിക്കാൻ ശ്രമിച്ചപ്പോഴാണ് റോബിൻ വടി പിടച്ചു വാങ്ങി സജിയുടെ തലക്കടിച്ചതെന്നാണ് പോലീസ് പറയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിക്കാനും വൈകി. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് സജി മരിച്ചത്. ഇതിന് പിന്നാലെ തന്നെ എരുമക്കാട് നിന്ന് പോലീസ് റോബിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ റോബിൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

കാവ്യാ മാധവനെയടക്കം ഉടൻ ചോദ്യം ചെയ്യും ; ഫോൺ പരിശോധനയും വേഗത്തിലാക്കും

Next Post

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന ; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

Related Posts

തീവണ്ടിയിൽ രേഖകളില്ലാതെ കടത്തിയ 48.20 ലക്ഷം രൂപ പിടികൂടി ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ്

തീവണ്ടിയിൽ രേഖകളില്ലാതെ കടത്തിയ 48.20 ലക്ഷം രൂപ പിടികൂടി ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ്

May 24, 2025
സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ പ്രഖ്യാപിച്ചു

May 23, 2025
അതിതീവ്ര മഴ മുന്നറിയിപ്പ് ; നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട്

അതിതീവ്ര മഴ മുന്നറിയിപ്പ് ; നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട്

May 23, 2025
കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധം ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധം ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

May 23, 2025
കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പുമായി ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പുമായി ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം

May 23, 2025
മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

May 23, 2025
Next Post
ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുട‍ര്‍ന്ന് ; പ്രതികൾ 6 പേരെന്ന് എഫ്ഐആ‍ര്‍

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന ; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

മൊബൈല്‍ വഴി ആവശ്യക്കാരെ കണ്ടെത്തും, കാറില്‍ മയക്കുമരുന്ന് വില്‍പ്പന ; കൊല്ലത്ത് രണ്ട് പേര്‍ പിടിയില്‍

പാർട്ടിയെ തള്ളിപ്പറഞ്ഞവർ തിരികെ വരാൻ ക്യൂ നിൽക്കുന്നു : ജോസ് കെ മാണി

പാർട്ടിയെ തള്ളിപ്പറഞ്ഞവർ തിരികെ വരാൻ ക്യൂ നിൽക്കുന്നു : ജോസ് കെ മാണി

കേന്ദ്ര സ്ഥാപനത്തിനായി അദാനി ഗ്രൂപ്പ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കും ; കരാര്‍ ഉറപ്പിച്ചു

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്‌ ; മുന്നറിയിപ്പുനൽകി എൻജിനീയർമാർ

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരത്തിലേക്ക് : സ്വകാര്യ ബസ് ഉടമകള്‍

ബസ്, ഓട്ടോ, ടാക്സി നിരക്ക് ; മന്ത്രിസഭായോഗ തീരുമാനം ഇന്ന് ; ബസ് മിനിമം നിരക്ക് 10, ഓട്ടോ ചാർജ് 30 രൂപ

Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In