• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജമ്മുകശ്മീരിൽ പഞ്ചാബ് സ്വദേശി ഭീകരരുടെ വെടിയേറ്റ് മരിച്ചു

by Web Desk 04 - News Kerala 24
February 7, 2024 : 9:57 pm
0
A A
0
ജമ്മുകശ്മീരിൽ പഞ്ചാബ് സ്വദേശി ഭീകരരുടെ വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ പഞ്ചാബ് സ്വദേശി ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ശ്രീനഗറിലാണ് സംഭവമുണ്ടായത്. പഞ്ചാബ് അമൃത്സർ സ്വദേശിയായ അമൃത്പാൽ സിങ്ങാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രോഹിതിനാണ് പരിക്കേറ്റത്.

ശ്രീനഗറിലെ ഷഹീദ് ഗുഞ്ചിലാണ് വെടിവെപ്പുണ്ടായതെന്ന് ​പൊലീസ് അറിയിച്ചു. ഭീകരരെ കണ്ടെത്തുന്നതിനായുള്ള തെര​ച്ചിൽ തുടങ്ങിയിട്ടു​ണ്ടെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പിൽ പരിക്കേറ്റയാളെ ചികിത്സക്കായി സംഭവസ്ഥലത്ത് നിന്നും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.

നേരത്തെ ഒക്ടോബറിൽ ഉത്തർപ്രദേശിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളി വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. പുൽവാമയിലാണ് വെടിവെപ്പ് നടന്നത്. ഇൻസ്​പെക്ടർ മൻസൂർ അഹമ്മദ് വാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് അന്ന് ഉത്തർപ്രദേശ് സ്വദേശിയും കൊല്ലപ്പെട്ടത്.

കഴിഞ്ഞ കുറേ വർഷങ്ങളായി അന്യസംസ്ഥാനങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ​

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മെഡിക്കൽ അവധിക്ക്​ നിയന്ത്രണം ഏർപ്പെടുത്തി തൃശൂർ റൂറൽ ​പൊലീസ്​

Next Post

കെ.എസ്.ഐ.ഡി.സിക്ക്എതിരായ അന്വേഷണം തടയാനാവില്ലെന്ന് ഹൈകോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ.എസ്.ഐ.ഡി.സിക്ക്എതിരായ അന്വേഷണം തടയാനാവില്ലെന്ന് ഹൈകോടതി

കെ.എസ്.ഐ.ഡി.സിക്ക്എതിരായ അന്വേഷണം തടയാനാവില്ലെന്ന് ഹൈകോടതി

തിരിച്ചെത്തിയ പ്രവാസികൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍

തിരിച്ചെത്തിയ പ്രവാസികൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍

വിട്ടുവീഴ്‌ച എല്ലാവർക്കും ബാധകം; സീറ്റ്‌ വിഭജനം ഏകപക്ഷീയമാകരുതെന്ന്‌ മുസ്ലിം ലീഗ്‌

വിട്ടുവീഴ്‌ച എല്ലാവർക്കും ബാധകം; സീറ്റ്‌ വിഭജനം ഏകപക്ഷീയമാകരുതെന്ന്‌ മുസ്ലിം ലീഗ്‌

കേന്ദ്രത്തിനെതിരായ സമരത്തിൽ രാഷ്‌ട്രീയമില്ലെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്രത്തിനെതിരായ സമരത്തിൽ രാഷ്‌ട്രീയമില്ലെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ

ചി​കി​ത്സ​ച്ചെ​ല​വ്​ ന​ൽ​കിയില്ല; ഇൻഷുറൻസ് കമ്പനി 7.22 ലക്ഷം നൽകാൻ ഉത്തരവ്

ചി​കി​ത്സ​ച്ചെ​ല​വ്​ ന​ൽ​കിയില്ല; ഇൻഷുറൻസ് കമ്പനി 7.22 ലക്ഷം നൽകാൻ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In