• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വായ്പ ഇളവ് നൽകും, ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിലേക്കയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു: മന്ത്രി കെ രാധാകൃഷ്ണൻ

by Web Desk 04 - News Kerala 24
January 11, 2024 : 3:04 pm
in Kerala, News
Reading Time: 1 min read
0
A A
0
വായ്പ ഇളവ് നൽകും, ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിലേക്കയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു: മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം > ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാനും കോർപറേഷന് മന്ത്രി നിർദേശം നൽകി.

തകഴി കുന്നുമ്മയിലെ കർഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ മന്ത്രി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ നവംബർ 11 നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. 2022 ലാണ് ഇവർ കോർപറേഷനിൽ നിന്നും 60000 രൂപ വായ്പയെടുത്തത്. മന്ത്രി രാധാകൃഷ്ണൻ നിർദേശിച്ചതനുസരിച്ച് കോർപറേഷൻ ആലപ്പുഴ ബ്രാഞ്ചിലെ മാനേജരും ഉദ്യോഗസ്ഥരും പ്രസാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി ആര്‍സിസിയിൽ; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Next Post

രാമക്ഷേത്രം: കോൺ​ഗ്രസ് വിട്ടുനിൽക്കുന്നത് സ്വാഗതാർഹം; മാറ്റത്തിന് കാരണം ഇടതുപക്ഷ സ്വാധീനം- എം വി ​ഗോവിന്ദൻ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
രാമക്ഷേത്രം: കോൺ​ഗ്രസ് വിട്ടുനിൽക്കുന്നത് സ്വാഗതാർഹം; മാറ്റത്തിന് കാരണം ഇടതുപക്ഷ സ്വാധീനം- എം വി ​ഗോവിന്ദൻ

രാമക്ഷേത്രം: കോൺ​ഗ്രസ് വിട്ടുനിൽക്കുന്നത് സ്വാഗതാർഹം; മാറ്റത്തിന് കാരണം ഇടതുപക്ഷ സ്വാധീനം- എം വി ​ഗോവിന്ദൻ

രാജ്യത്ത് 514 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 514 പുതിയ കോവിഡ് കേസുകൾ

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ, സമ്പൂർണ ബജറ്റെന്ന് സൂചന

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ, സമ്പൂർണ ബജറ്റെന്ന് സൂചന

പാലക്കാട് ട്രാൻസ് ജെൻഡേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം

പാലക്കാട് ട്രാൻസ് ജെൻഡേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം

മകളെ അണിയിച്ചൊരുക്കി ആമിർ ഖാൻ, ഇറയുടെ വിവാഹദിനത്തിൽ വൈകാരികമായി നടൻ- വിഡിയോ വൈറൽ

മകളെ അണിയിച്ചൊരുക്കി ആമിർ ഖാൻ, ഇറയുടെ വിവാഹദിനത്തിൽ വൈകാരികമായി നടൻ- വിഡിയോ വൈറൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021