• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേന്ദ്രമന്ത്രി നഖ്‌വി രാജിവച്ചു; എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും

by Web Desk 04 - News Kerala 24
July 6, 2022 : 5:26 pm
0
A A
0
കേന്ദ്രമന്ത്രി നഖ്‌വി രാജിവച്ചു; എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും

ന്യൂഡൽഹി:  കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രാജിവച്ചു. രാജ്യസഭാ എംപി കൂടിയായ നഖ്‌വിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി. ഇതോടെ, നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു.

അടൽ ബിഹാരി വാജ്പേയിയുടെ സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിരുന്നവരിൽ മോദി സർക്കാരിൽ ശേഷിക്കുന്ന രണ്ടു പേരിൽ ഒരാളാണ് നഖ്‌വി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് രണ്ടാമൻ. ഉത്തർപ്രദേശിൽ അടുത്തിടെ ലോക്സഭാ ഉപതിരഞ്ഞെടുപ്പു നടന്ന അസംഗഡ്, റാംപുർ എന്നീ മണ്ഡലങ്ങളിലൊന്നിൽ നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തെ സ്ഥാനാർഥിയാക്കാതെ വന്നതോടെ തന്നെ ഇത്തവണ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തവണ നഖ്‌വിക്ക് രാജ്യസഭാ സീറ്റും നൽകിയിരുന്നില്ല.

ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി ഇത്തവണ ന്യൂനപക്ഷത്തു നിന്നുള്ള ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10നാണ് അവസാനിക്കുന്നത്. ജൂലൈ 19 ആണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് ആറിന് തിരഞ്ഞെടുപ്പു നടക്കും.

നഖ്‌വിക്കു പുറമേ കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുള്ള, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവരാണ് ബിജെപി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റുള്ളവർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം

Next Post

സജി ചെറിയാന്‍ വിവാദം ; മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല , സജി ചെറിയാനും ക്യാബിനറ്റില്‍ പങ്കെടുത്തു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഭരണഘടനക്കെതിരായ പ്രസംഗം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചർച്ചകൾ

സജി ചെറിയാന്‍ വിവാദം ; മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല , സജി ചെറിയാനും ക്യാബിനറ്റില്‍ പങ്കെടുത്തു

‘എല്ലാം ശൗചാലയത്തിന് വേണ്ടിയാണെന്നതാണ് ആശ്വാസം’ ; എല്‍പിജി വിലവര്‍ധനയില്‍ മന്ത്രി ശിവന്‍കുട്ടി

'എല്ലാം ശൗചാലയത്തിന് വേണ്ടിയാണെന്നതാണ് ആശ്വാസം' ; എല്‍പിജി വിലവര്‍ധനയില്‍ മന്ത്രി ശിവന്‍കുട്ടി

ഭരണഘടനക്കെതിരായ പ്രസംഗം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചർച്ചകൾ

മന്ത്രി സജി ചെറിയാൻ രാജിവച്ചു

നാടകീയ നീക്കങ്ങൾ;   ‘വാവിട്ട വാക്ക്’ വിനയായി , സജി ചെറിയാന്‍ പുറത്ത്

നാടകീയ നീക്കങ്ങൾ; 'വാവിട്ട വാക്ക്' വിനയായി , സജി ചെറിയാന്‍ പുറത്ത്

‘രാജി സ്വതന്ത്രമായ എന്റെ തീരുമാനം ,  അത് അറിയിക്കേണ്ടവരെ അറിയിച്ചു ‘ : സജി ചെറിയാൻ

'രാജി സ്വതന്ത്രമായ എന്റെ തീരുമാനം , അത് അറിയിക്കേണ്ടവരെ അറിയിച്ചു ' : സജി ചെറിയാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In