• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

by Web Desk 06 - News Kerala 24
January 2, 2022 : 5:35 pm
0
A A
0
എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡിസംബര്‍ 28ന് പദ്ധതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് റിയാസ് വ്യക്തമാക്കി. റോഡ് വികസനത്തിന് വെല്ലുവിളി സ്ഥലമേറ്റെടുപ്പും മഴയുമാണെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ബൈപ്പാസ് ടെന്‍ഡര്‍ നാളെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പന്തളം ബൈപ്പാസിന് പുതിയ അലൈന്‍മെന്റ് തയാറായിവരുന്നു. ചെങ്ങന്നൂര്‍ ബൈപ്പാസ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. മൂവാറ്റുപുഴ ബൈപ്പാസ് സര്‍വേ നടപടികള്‍ ഉടന്‍ തുടങ്ങും. കാലടി ബൈപ്പാസ് നിര്‍മാണ ജോലികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് വ്യാപനം ; ബംഗാളില്‍ സ്‌കൂളുകള്‍ അടച്ചു ; ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം

Next Post

സാമ്പത്തിക ദുര്‍ബലവിഭാഗ നിര്‍ണയം ; പുതിയ മാനദണ്ഡം ഈ അധ്യയനവര്‍ഷം നടപ്പാക്കില്ല ; സര്‍ക്കാര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സാമ്പത്തിക ദുര്‍ബലവിഭാഗ നിര്‍ണയം ; പുതിയ മാനദണ്ഡം ഈ അധ്യയനവര്‍ഷം നടപ്പാക്കില്ല ; സര്‍ക്കാര്‍

സാമ്പത്തിക ദുര്‍ബലവിഭാഗ നിര്‍ണയം ; പുതിയ മാനദണ്ഡം ഈ അധ്യയനവര്‍ഷം നടപ്പാക്കില്ല ; സര്‍ക്കാര്‍

മുന്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ചു ; യോഗി അവരെ ജയിലിലടച്ചു : മോദി

മുന്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ചു ; യോഗി അവരെ ജയിലിലടച്ചു : മോദി

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

സതീശന്‍ മുഖ്യമന്ത്രിയുടെ നാവ്: വി.മുരളീധരന്‍ ; ഡി-ലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന് വി.മുരളീധരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In