• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വി ഡി സതീശൻ വെറും ‘ഡയലോഗ് സതീശൻ’ ആയി മാറി: മന്ത്രി മുഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
December 21, 2023 : 7:29 pm
0
A A
0
വി ഡി സതീശൻ വെറും ‘ഡയലോഗ് സതീശൻ’ ആയി മാറി:  മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം> പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വെറും ‘ഡയലോഗ് സതീശൻ’ ആയി മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കലും തെറിവിളിക്കലുമാണ്‌ പ്രധാന ജോലി. രണ്ടര വർഷമായി അത്‌ തുടരുന്നു. ജനാധിപത്യപരമായ മര്യാദകൾ പോലും പാലിക്കുന്നില്ല. ആ അഭിപ്രായം കോൺഗ്രസിനുള്ളിലും ശക്തമാണ്‌.

ആണി അടിച്ച പട്ടിക ഉൾപ്പെടെ മാരകായുധങ്ങളുമായി സെക്രട്ടറിയേറ്റിന്റെ മുമ്പിൽ സമരം നടത്തുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്ന ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും വാഹനത്തിൽനിന്നിറക്കി പ്രതിപക്ഷ നേതാവ്‌ ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോകുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുന്നു. പാർട്ടിയിൽ ഒറ്റപ്പെടുന്നതിന്റെ ഫലമായി നടത്തുന്ന ഇത്തരം ബോധപൂർവമായ നീക്കങ്ങളിലൂടെ സ്വന്തം പക്വത കുറവ്‌ വിളിച്ചുപറയുകയാണ്‌.

ചാൻസലർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന മതനിരപേക്ഷ കേരളം ആകെ എതിർക്കുകയാണ്‌. വ്യാജ ഐഡി കാർഡ് വിഷയവും അങ്കലാപ്പിലാക്കി. അതെല്ലാം മറച്ചുവയ്ക്കാമെന്ന തെറ്റിദ്ധാരണയാണ്‌ സതീശന്‌. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവ് കേരളത്തിലുണ്ടായിട്ടില്ലെന്നും ആറ്റിങ്ങലിൽ മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സസ്പെന്‍ഷനില്‍ സെഞ്ചുറി, ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി സ‌ർക്കാർ; ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Next Post

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ നല്‍കി: മന്ത്രി ആർ ബിന്ദു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ നല്‍കി: മന്ത്രി ആർ ബിന്ദു

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ നല്‍കി: മന്ത്രി ആർ ബിന്ദു

കയര്‍, ഖാദി തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് പദ്ധതിയില്‍ 15.15 കോടി അനുവദിച്ച് സര്‍ക്കാര്‍

കയര്‍, ഖാദി തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് പദ്ധതിയില്‍ 15.15 കോടി അനുവദിച്ച് സര്‍ക്കാര്‍

കേരളത്തിൽ 5000 കോടിയുടെ നിക്ഷേപവുമായി ബിപിസിഎൽ: ഉറപ്പ് ലഭിച്ചെന്ന് മന്ത്രി പി രാജീവ്

കേരളത്തിൽ 5000 കോടിയുടെ നിക്ഷേപവുമായി ബിപിസിഎൽ: ഉറപ്പ് ലഭിച്ചെന്ന് മന്ത്രി പി രാജീവ്

മന്ത്രി കെ. പൊന്മ‍ുടി എംഎൽഎ സ്ഥാനത്ത് അയോ​ഗ്യൻ; രാജി വെക്കില്ല, വകുപ്പുകൾ 2 മന്ത്രിമാർക്ക് കൈമാറി

മന്ത്രി കെ. പൊന്മ‍ുടി എംഎൽഎ സ്ഥാനത്ത് അയോ​ഗ്യൻ; രാജി വെക്കില്ല, വകുപ്പുകൾ 2 മന്ത്രിമാർക്ക് കൈമാറി

ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ നെഞ്ചുവേദന; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ നെഞ്ചുവേദന; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In