• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്ലസ് വൺ പ്രവേശനം, വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല : വി ശിവൻകുട്ടി

by Web Desk 05 - News Kerala 24
June 28, 2023 : 6:12 pm
0
A A
0
പ്ലസ് വൺ പ്രവേശനം, വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല : വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനം മധ്യഘട്ടത്തില്‍ ആണ്. മൂന്നാം ഘട്ട അലോട്‌മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്‌മെന്റ് സംബന്ധിച്ച ചിത്രം വ്യക്തമാവൂ. നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ആയി 2,22,377 പേര്‍ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്‌മെന്റില്‍ 84,794 സീറ്റുകളില്‍ കൂടി പ്രവേശനം ഉണ്ടാകും. സ്പോര്‍ട്‌സ് ക്വാട്ടയില്‍ 3,841 സീറ്റുകള്‍ ഉണ്ട്. അങ്ങിനെ മൂന്ന് അലോട്ട്‌മെന്റുകളില്‍ ആയി 3,11,012 പേര്‍ പ്രവേശനം നേടുമെന്ന് കരുതുന്നു. കൂടാതെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ 23,914 സീറ്റുകളും മാനേജ്മെന്റ് ക്വാട്ടയില്‍ 37,995 സീറ്റുകളും ഉണ്ട്. അണ്‍ എയിഡഡ് ക്വാട്ടയില്‍ 54,585 സീറ്റുകള്‍ ആണുള്ളത്. അങ്ങിനെ മൊത്തം 4,27,506 സീറ്റുകള്‍ നിലവില്‍ ഉണ്ട്. ഈ വര്‍ഷം എസ് എസ് എല്‍ സി പാസായവര്‍ 4,17,944 ആണ്. ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ കുട്ടികളും പ്രവേശനം നേടിയാലും ഹയര്‍സെക്കണ്ടറിയില്‍ മാത്രം സീറ്റുകള്‍ അധികം ഉണ്ടാകും. ഇത് കൂടാതെയാണ് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി, പോളിടെക്‌നിക്, ഐ ടി ഐ സീറ്റുകള്‍ ഉള്ളത്. 1,04,449 സീറ്റുകള്‍ ആണ് ഈ സ്ട്രീമുകളിലായി ഉള്ളത്.

ഇനി മലപ്പുറം ജില്ല തന്നെ ഉദാഹരിക്കാം. മലപ്പുറം ജില്ലയില്‍ 81,022 അപേക്ഷകരാണ് ഉള്ളത്. ഇതില്‍ 7008 പേര്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 56,500 സീറ്റുകള്‍ ഉണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 11,286 സീറ്റുകള്‍ ആണുള്ളത്. അതായത് മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറിക്കായി മാത്രം 67,786 സീറ്റുകള്‍ ഉണ്ട്. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 2,820 സീറ്റുകള്‍ ഉണ്ട്. കൂടാതെ പോളിടെക്‌നിക്, ഐടിഐ എന്നിവിടങ്ങളില്‍ 6364 സീറ്റുകള്‍ ഉണ്ട് . ഇതെല്ലാം അടക്കം 76,970 സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ ഉണ്ട്. ഐടിസിയുടെ കണക്ക് ഇതില്‍ വരുന്നുമില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്

Next Post

മകളുടെ വിവാഹപന്തലിൽ അച്ഛന്‍റെ മൃതദേഹം ; കണ്ണീരോടെ നാട് രാജുവിന് വിട ചൊല്ലി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മകളുടെ വിവാഹപന്തലിൽ അച്ഛന്‍റെ മൃതദേഹം ; കണ്ണീരോടെ നാട് രാജുവിന് വിട ചൊല്ലി

മകളുടെ വിവാഹപന്തലിൽ അച്ഛന്‍റെ മൃതദേഹം ; കണ്ണീരോടെ നാട് രാജുവിന് വിട ചൊല്ലി

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു

ട്രാൻസ് ജെൻഡർ വിഭാഗത്തിനായി പ്രൈഡ് പദ്ധതി

ട്രാൻസ് ജെൻഡർ വിഭാഗത്തിനായി പ്രൈഡ് പദ്ധതി

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കുന്നു

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കുന്നു

ഗാര്‍ഹികപീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയായെന്ന യുവതിയുടെ പരാതി ; ഭര്‍തൃപിതാവ് അറസ്റ്റില്‍

ഗാര്‍ഹികപീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയായെന്ന യുവതിയുടെ പരാതി ; ഭര്‍തൃപിതാവ് അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In