• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രണയം വീട്ടുകാരോട് പറയുമെന്ന് ഭീഷണി; അഞ്ചാം ക്ലാസുകാരൻ സഹോദരനെ പെൺകുട്ടിയും സുഹൃത്തും കൊലപ്പെടുത്തി

by Web Desk 04 - News Kerala 24
September 23, 2022 : 4:54 pm
0
A A
0
പ്രണയം വീട്ടുകാരോട് പറയുമെന്ന് ഭീഷണി; അഞ്ചാം ക്ലാസുകാരൻ സഹോദരനെ പെൺകുട്ടിയും സുഹൃത്തും കൊലപ്പെടുത്തി

പ്രയാഗ് രാജ്: ഉത്തർപ്രദേശിൽ പ്രണയ ബന്ധം എതിർത്തതിന് സഹോദരനെ പെൺകുട്ടിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. അഞ്ചാംക്ലാസ് വിദ്യാർഥിയായ അനുരാഗ് യാദവ് (12) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുരാഗിന്‍റെ സഹോദരിയെയും സുഹൃത്തിനെയും സഹായിയേയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുമെന്ന് അനുരാഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

വ്രതത്തിലായതിനാൽ മാംസാഹാരം കഴിച്ചതിന് അനുരാഗിനെ പിതാവ് ശകാരിച്ചിരുന്നു. പിതാവിന്‍റെ ദേഷ്യത്തിൽ നിന്നും രക്ഷിക്കാനെന്ന വ്യാജേന പെൺകുട്ടി സഹോദരനുമായി സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്ക് വന്നു. കുട്ടികൾ തിരിച്ചെത്താത്തതിനെതുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചലിനൊടുവിൽ ബോധരഹിതനായി നിലത്തുകിടക്കുന്ന അനുരാഗിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്തുവരുന്നത്. ചോദ്യം ചെയ്യലിൽ സുഹൃത്തും സഹായിയും ചേർന്ന് സഹോദരനെ മർദിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയേയും 17 വയസുള്ള സുഹൃത്തിനേയും സഹായിയേയും അറസ്റ്റുചെയ്തതായും പ്രായപൂർത്തിയാവാത്തതിനാൽ ഇവരെ ജുവനൈൽ ഹോംമിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ ബോംബേറ്: മൂന്നാം പ്രതി വടകര പുറമേരി സ്വദേശി നാലു വർഷത്തിന് ശേഷം പിടിയിൽ

Next Post

കാനഡയിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മ​ന്ത്രാലയം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കാനഡയിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മ​ന്ത്രാലയം

കാനഡയിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മ​ന്ത്രാലയം

കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിന് സ്റ്റേ ഇല്ല; ലാഭകരമാക്കാനുള്ള നീക്കം തടയരുതെന്ന് തൊഴിലാളികളോട് കോടതി

കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിന് സ്റ്റേ ഇല്ല; ലാഭകരമാക്കാനുള്ള നീക്കം തടയരുതെന്ന് തൊഴിലാളികളോട് കോടതി

തൃപ്പൂണിത്തുറയില്‍ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൃപ്പൂണിത്തുറയില്‍ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്; അധിക്ഷേപിച്ചെന്ന് അവതാരകയുടെ പരാതി

നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്; അധിക്ഷേപിച്ചെന്ന് അവതാരകയുടെ പരാതി

തെരുവ് നായ ശല്യം: ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നാളെ ഉച്ചയ്ക്ക്

ഹാരിസ്, ഡെൻസി ഇരട്ടക്കൊലപാതകം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In