• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നരേന്ദ്രമോദി പ്രതിഷേധ വിമർശനങ്ങളെ ഭയപ്പെടുന്നുവെന്ന് എം.എം ഹസൻ

by Web Desk 04 - News Kerala 24
March 24, 2023 : 6:00 pm
0
A A
0
നരേന്ദ്രമോദി പ്രതിഷേധ വിമർശനങ്ങളെ ഭയപ്പെടുന്നുവെന്ന് എം.എം ഹസൻ

തിരുവനന്തപുരം: പ്രതിഷേധ സ്വരങ്ങളെ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും ഭയപ്പെടുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പ്രതിപക്ഷ വേട്ടക്കെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും പ്രതിപക്ഷ നേതാക്കളെയും രാഷ്ട്രീയപരമായ പരാമർശങ്ങളുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയും, കേന്ദ്രസർക്കാറിന്റെ വർഗീയതക്കും ഫാസിസത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന പ്രതിഷേധിക്കുന്ന നേതാക്കളെ കള്ള കേസുകളിൽ കുടുക്കി നിശബ്ദ്ധരാക്കാനും ഇല്ലായ്മ ചെയ്യാനുമാണ് സംഘ പരിവാർ ശക്തികൾ ഗൂഢാലോചന നടത്തുന്നത്.

രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെയും കുടുംബാംഗങ്ങളെയും . നിരന്തരമായി കേന്ദ്ര സർക്കാർ വേട്ടയാടുന്നത് എക്കാലവും ദളിത് ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെയും , ഫാസിസത്തിനെതിരെയും വർഗീയതക്കെതിരെയും സന്ധിയില്ലാ സമരം ചെയ്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു,പ്രതികരിക്കുന്നവരെ നിശബ്ദരാക്കുക എന്നുള്ളതിന്റെ അവസാനത്തെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസും കോടതിവിധിയും, 2019 ൽ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ നാലു വർഷങ്ങൾക്കിപ്പുറം ഗുജറാത്തിലാണ് രണ്ടുവർഷം തടവു ശിക്ഷക്ക് വിധിച്ചിരിക്കുന്നതെന്നും ഓർക്കണം ,രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും പുറത്താക്കുകയുംഅടുത്ത തെരഞ്ഞെടുപ്പിൽമത്സരിക്കുന്നത് അയോഗ്യനാക്കുക എന്ന ഗൂഢ ലക്ഷ്യമാണ് കേന്ദ്ര ഭരണകൂടത്തിനുള്ളത്.

ഇതിനെതിരെ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും ഉണർന്നു പ്രവർത്തിക്കണമെന്നും മതേതര ശക്തികൾ കേന്ദ്രസർക്കാരിനെതിരെയും വർഗീയ ഫാസിസത്തിനെതിരെയും ശക്തമായ സമരങ്ങൾക്ക് സജ്ജമാവണമെന്നും എം എം ഹസൻ വ്യക്തമാക്കി ,രാഷ്ട്രീയ ജനതാദൾ വൈസ് പ്രസിഡണ്ട് നൗഷാദ് തോട്ടുകര അധ്യക്ഷത വഹിച്ചു . ഐക്യ ജനാധിപത്യമുന്നണി നേതാക്കളായ സലിം പി.മാത്യു( കേരള ഡെമോക്രാറ്റിക് പാർട്ടി ), അഡ്വ : സനൽ കുമാർ (ആർ.എസ്.പി ) രാഷ്ട്രീയ ജനതാദൾ നേതാക്കളായ, ഡോ:ജോർജ് ജോസഫ്,ബിനു പഴയചിറ, ചോലക്കര മുഹമ്മദ്,എ.ജെ ഷൈല,സിന്ധു രഘുനാഥ്, ബിജു തേറാട്ടിൽ,എം.പി ഷാഹുൽ ഹമീദ്, ചന്ദ്രൻ, എ.പി യുസഫ് എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൂര്യഗായത്രിയെ കൊലപ്പെടുത്താൻ കാരണം വിവാഹത്തിന് വിസമ്മതിച്ചതെന്ന് പ്രോസിക്യൂഷൻ; ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി കുത്തിയെന്ന് പ്രതി

Next Post

ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്; യു.എസിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്; യു.എസിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജി

ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്; യു.എസിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജി

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം -വി.ഡി സതീശൻ

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം -വി.ഡി സതീശൻ

‘നിങ്ങളെപ്പോലെ അധികാരമോഹിയായ ഏകാധിപതിക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ല’; രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രിയങ്ക

‘നിങ്ങളെപ്പോലെ അധികാരമോഹിയായ ഏകാധിപതിക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ല’; രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രിയങ്ക

എന്തുമാകാം എന്ന ബിജെപി ഹുങ്കിന് കാരണം കോൺ​ഗ്രസിന്റെ മൃദുസമീപനം: മന്ത്രി പി രാജീവ്

എന്തുമാകാം എന്ന ബിജെപി ഹുങ്കിന് കാരണം കോൺ​ഗ്രസിന്റെ മൃദുസമീപനം: മന്ത്രി പി രാജീവ്

ജനാധിപത്യത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടി; രാഹുലിനെ അയോഗ്യനാക്കിയതിൽ എം.വി. ഗോവിന്ദൻ

ജനാധിപത്യത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടി; രാഹുലിനെ അയോഗ്യനാക്കിയതിൽ എം.വി. ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In