• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തലയണവച്ച് ഗർഭിണിയായി യുവതി; ഒരു കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മോഡൽ പിടിയിൽ

by Web Desk 04 - News Kerala 24
July 18, 2022 : 10:02 pm
0
A A
0
തലയണവച്ച് ഗർഭിണിയായി യുവതി; ഒരു കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മോഡൽ പിടിയിൽ

ന്യൂഡൽഹി: ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി ഡൽഹിയിൽ മോഡലും സുഹൃത്തും പിടിയിൽ. ഡൽഹി സർവകലാശാല ക്യാംപസ് പരിസരത്താണ് ഇവർ ലഹരിമരുന്ന് വിറ്റിരുന്നതെന്നു പൊലീസ് അറിയിച്ചത്. മോഡലായ ശുഭം മൽഹോത്ര(25), സുഹൃത്ത് കീർത്തി(27) എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരും ഹിമാചലിൽനിന്നു കാറിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടു വന്ന് ഡൽഹിയിൽ വിൽക്കുകയായിരുന്നു. പൊലീസ് പരിശോധനിയിൽനിന്നു രക്ഷപ്പെടുന്നതിനായി തലയണ ഉപയോഗിച്ച് ഗർഭിണിയാണെന്നു തെറ്റിധരിപ്പിച്ചാണ് കീർത്തി ലഹരിമരുന്ന് കടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു.ശുഭവും കീർത്തിയും ഹിമാചലിൽനിന്നു വരുന്നുണ്ടെന്ന് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി ഇൻഡസ് ബോർഡറിൽ ഇവരെ പിടിക്കുന്നതിനായി വലവിരിച്ചു. ശക്തമായ മഴ പോലും വകവയ്ക്കാതെ പൊലീസ് ഇവരെ പിന്തുടർന്നു പിടികൂടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരുവുനായയുടെ കടിയേറ്റ അമ്പത്തിരണ്ടുകാരി മരിച്ചു

Next Post

കോവിഡ് മൂലം രണ്ടര കോടി കുഞ്ഞുങ്ങൾക്ക് പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായെന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോവിഡ് മൂലം രണ്ടര കോടി കുഞ്ഞുങ്ങൾക്ക് പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായെന്ന്

കോവിഡ് മൂലം രണ്ടര കോടി കുഞ്ഞുങ്ങൾക്ക് പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായെന്ന്

മധു വധം: ഒരു സാക്ഷികൂടി കൂറുമാറി; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന്​ പറഞ്ഞ്​ കോടതിയിലേക്ക് ഓടിക്കയറി

മധു വധം: ഒരു സാക്ഷികൂടി കൂറുമാറി; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന്​ പറഞ്ഞ്​ കോടതിയിലേക്ക് ഓടിക്കയറി

അത്യുഷ്ണവും കാട്ടുതീയും; യൂറോപ്പിന് പൊള്ളുന്നു

അത്യുഷ്ണവും കാട്ടുതീയും; യൂറോപ്പിന് പൊള്ളുന്നു

കാമുകനൊപ്പം കഴിയാൻ വ്യാജ കിഡ്നാപ്പിങ് നടത്തി മാതാപിതാക്കളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

കാമുകനൊപ്പം കഴിയാൻ വ്യാജ കിഡ്നാപ്പിങ് നടത്തി മാതാപിതാക്കളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല ; മൂന്നാം കക്ഷിക്ക് കൊടുക്കില്ലെന്ന് കോടതി

സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്നിൽ, സ്വപ്നയുടെ രഹസ്യമൊഴി പകർപ്പ് വേണമെന്ന സരിതയുടെ ഹർജി കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In