• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വൈകാതെ പാക്കിസ്ഥാന് നേരെ മോദി സഹായഹസ്തം നീട്ടിയേക്കും’; റോ മുൻ മേധാവി

by Web Desk 06 - News Kerala 24
February 26, 2023 : 12:48 pm
0
A A
0
ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

കൊൽക്കത്ത: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ റിസേർച്ച് അനലൈസിസ് വിങ് ചീഫ് അമർജിത്ത് സിങ് ദുലാത്ത്. അയൽരാജ്യമായ പാക്കിസ്ഥാൻ രാഷ്ട്രീയപരമായും സാമ്പത്തികമായും അരക്ഷിതാവസ്ഥ നേരിടുന്ന ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ സഹായിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അമർജിത്ത് സിങ് ദുലാത്ത് പറഞ്ഞു. ഇറാൻ-റഷ്യ-ചൈന്യ ബന്ധം ശക്തമാവുന്ന സാഹചര്യമാണ്. ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദം അകലെയാണെന്നും അയൽക്കാരാണ് എന്നും അടുത്തുള്ളതെന്നും അമർജിത്ത് സിങ് ദുലാത്ത് പറയുന്നു. ഏതു സമയവും പാക്കിസ്ഥാനോട് സംസാരിക്കാനുള്ള നല്ല സമയമാണ്. നമ്മുടെ അയൽക്കാരെ ചേർത്തു പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പൊതു താൽപ്പര്യത്തോടെയുള്ള തുറന്ന ചർച്ചകൾ അനിവാര്യമാണെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അമർജിത്ത് സിങ് ദുലാത്ത് പറഞ്ഞു. ഈ വർഷം മോദി പാക്കിസ്ഥാനെ സഹായിക്കും. ഇതിനെ കുറച്ച് സൂചനകളൊന്നുമില്ല. പക്ഷേ ഇതെന്റെ ഊഹമാണെന്നും ഒട്ടേറെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അമർജിത്ത് സിങ് പറയുന്നു. അതേസമയം, പാക്കിസ്ഥാനുമായുള്ള ചർച്ചകൾ ആഭ്യന്തര രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുതൽ ശേഖരം കുറയുക, രാജ്യവ്യാപകമായി വൈദ്യുതി മുടക്കം, രാഷ്ട്രീയ അസ്ഥിരത, പാകിസ്ഥാൻ രൂപയുടെ ഇടിവ് തുടങ്ങി പാക്കിസ്ഥാൻ ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. മന്ത്രിമാരുടേയും ഉയർന്ന സർക്കാർ ഉദ്യോ​ഗസ്ഥരുേടയും ആനുകൂല്യങ്ങളും ശമ്പളവും വെട്ടിക്കുറിച്ചാണ് പാക്കിസ്ഥാനിൽ സാമ്പത്തികാവസ്ഥ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നേതൃത്വം നൽകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കന്നി കിരീടത്തിന് ദക്ഷിണാഫ്രിക്ക, ട്രോഫി നിലനിർത്താന്‍ ഓസീസ്; വനിതാ ടി20 ലോകകകപ്പ് ഫൈനല്‍ ഇന്ന്

Next Post

മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

അടുപ്പിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിൽ മാനിറച്ചി; അട്ടപ്പാടിയിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ

അടുപ്പിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിൽ മാനിറച്ചി; അട്ടപ്പാടിയിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ നാളെ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ നാളെ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി: ശുപാർശ മുഖ്യമന്ത്രി തള്ളി

രാജ്ഭവൻ മാർച്ചിനെതിരായ ഹർജി: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി

'ദുരിതാശ്വാസ നിധി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്, കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In