• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാനാത്വത്തെയും ചിലര്‍ ചൂഷണം ചെയ്യുന്നു : മോദി

by Web Desk 06 - News Kerala 24
February 10, 2022 : 10:00 am
0
A A
0
പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : നാനാത്വത്തില്‍ ഏകത്വം എന്ന മന്ത്രം പാലിച്ച് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനാണു താന്‍ ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, സ്ഥാപിത താല്‍പര്യക്കാരായ ചില നേതാക്കള്‍ നാനാത്വത്തെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വൈവിധ്യം മാനിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയാറാകുന്നില്ലെന്നു മുഖ്യമന്ത്രിമാരായ എം.കെ.സ്റ്റാലിനും കെ.ചന്ദ്രശേഖര റാവുവും മമത ബാനര്‍ജിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റും ആരോപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ കക്ഷികള്‍ കുത്സിത തന്ത്രങ്ങളിലൂടെ രാജ്യത്തു ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആ കെണിയില്‍ വീഴാതിരിക്കാനുള്ള പക്വത ജനത്തിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദീര്‍ഘകാലം മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ തനിക്കു സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങളും ആവശ്യങ്ങളും മനസ്സിലാകും. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗം വികസിക്കാതിരുന്നാല്‍ രാജ്യത്തിനു വികസിക്കാനാവില്ല. തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനത്തും ബിജെപി വിജയിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെന്‍സെക്സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

Next Post

ബാബുവിനെതിരെ കേസെടുക്കില്ല ; നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി : മന്ത്രി

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
ബാബുവിനെതിരെ കേസെടുക്കില്ല ; നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി : മന്ത്രി

ബാബുവിനെതിരെ കേസെടുക്കില്ല ; നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി : മന്ത്രി

വൈദ്യുതി കുടിശികയെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു ; സിഐടിയു നേതാവ് അറസ്റ്റിൽ

വൈദ്യുതി കുടിശികയെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു ; സിഐടിയു നേതാവ് അറസ്റ്റിൽ

മോഹബംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല ; ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല

മോഹബംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല ; ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല

പീഡനങ്ങൾക്ക് വഴിവെയ്ക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണം : ബിജെപി എംഎൽഎ

പീഡനങ്ങൾക്ക് വഴിവെയ്ക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണം : ബിജെപി എംഎൽഎ

റവന്യൂ ഇൻസ്പെക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയില്‍

റവന്യൂ ഇൻസ്പെക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In