• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുടുക്കത്ത് പാറയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയില്‍

by Web Desk 04 - News Kerala 24
January 19, 2022 : 7:31 pm
0
A A
0
കുടുക്കത്ത് പാറയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയില്‍

അഞ്ചല്‍: ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് സ്വകാര്യ ഭൂമിയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. വനം വകുപ്പിന്റെ അഞ്ചല്‍ റേഞ്ചില്‍പ്പെടുന്ന ആനക്കുളം കുടുക്കത്ത് പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്താണ് ഒമ്പത് കുരങ്ങുകൾ കൂട്ടത്തോടെ ചത്തത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സജുവിന്‍റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം വനം വകുപ്പ് വെറ്റിനറി സര്‍ജൻ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പിന്നീട് ഇവ മറവ് ചെയ്തു. വൈദ്യുതാഘാതമേറ്റതാണ് കുരങ്ങുകള്‍ കൂട്ടമായി ചാകാന്‍ കാരണമെന്നാണ് വനം വകുപ്പധികൃതരുടെ പ്രാഥമിക നിഗമനം. വിദഗ്ദ്ധ പരിശോധനക്കായി ഇവയുടെ സാമ്പിളുകള്‍ പാലോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുന്നമുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

Next Post

പോലീസിനെ കണ്ട് ഓടിയ പീഡനക്കേസ് പ്രതി അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പോലീസിനെ കണ്ട് ഓടിയ പീഡനക്കേസ് പ്രതി അറസ്റ്റിൽ

പോലീസിനെ കണ്ട് ഓടിയ പീഡനക്കേസ് പ്രതി അറസ്റ്റിൽ

വാളകം വാഹനാപകടം :  ലോറി ക്ലീനറും മരിച്ചു

വാളകം വാഹനാപകടം : ലോറി ക്ലീനറും മരിച്ചു

ധാരാവിയിൽ 16കാരിയെ ബലാത്സംഗം ചെയ്ത അച്ഛനും സഹോദരനും അറസ്റ്റിൽ

ധാരാവിയിൽ 16കാരിയെ ബലാത്സംഗം ചെയ്ത അച്ഛനും സഹോദരനും അറസ്റ്റിൽ

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ; 19കാരൻ അറസ്റ്റിൽ

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ; 19കാരൻ അറസ്റ്റിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും :  മന്ത്രി എം വി ഗോവിന്ദന്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും : മന്ത്രി എം വി ഗോവിന്ദന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In