• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2000 ജ്വല്ലറികളുള്ള ന​ഗരം, അറിയപ്പെടുന്നത് സെക്കൻഡ് മുംബൈ, 4 ദിവസം കൊണ്ട് പകുതിയിലധികവും അടച്ചുപൂട്ടി -കാരണം

by Web Desk 04 - News Kerala 24
October 22, 2023 : 6:43 pm
0
A A
0
2000 ജ്വല്ലറികളുള്ള ന​ഗരം, അറിയപ്പെടുന്നത് സെക്കൻഡ് മുംബൈ, 4 ദിവസം കൊണ്ട് പകുതിയിലധികവും അടച്ചുപൂട്ടി -കാരണം

തിരുപ്പതി: തുടർച്ചയായ നാലാം ദിവസവും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് നടത്തിയതിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ സ്വർണവ്യാപാര കേന്ദ്രമായ വൈഎസ്ആർ ജില്ലയിലെ പ്രൊഡ്ഡത്തൂരിൽ ആയിരത്തിലധികം ജ്വല്ലറികൾ അടച്ചുപൂട്ടി. സ്വർണവ്യാപാരത്തിന് പേരുകേട്ട പ്രൊഡ്ഡത്തൂർ സെക്കൻഡ് മുംബൈ എന്നാണറിയപ്പെടുന്ത്. ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ സ്വർണവിപണിയായ പ്രൊഡ്ഡത്തൂരിൽ രണ്ടായിരത്തിലധികം ജ്വല്ലറികളാണ് പ്രവർത്തിക്കുന്നത്.

ബില്ലുകളില്ലാതെയും നികുതിയടക്കാതെയും സ്വർണവ്യാപാരികൾ നടത്തിയ വൻ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ആദായനികുതി വകുപ്പ് അന്വേഷണവും റെയ്ഡും ആരംഭിച്ചത്. നിരവധി ഐടി വകുപ്പ് ഉദ്യോഗസ്ഥർ പ്രൊഡ്ഡത്തൂരിലെത്തി കഴിഞ്ഞ നാല് ദിവസമായി പ്രമുഖ ജ്വല്ലറികളിൽ റെയ്ഡ് നടത്തുകയാണ്. റെയ്ഡ് വ്യാപകമാകുമെന്ന ഭയത്തെ തുടർന്നാണ് ജ്വല്ലറികൾ കൂട്ടത്തോടെ അടച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾ ഒഴിവാക്കാൻ ആയിരത്തിലധികം ജ്വല്ലറികൾ ഷട്ടറുകൾ താഴ്ത്തിയതായും വാർത്തകൾ പുറത്തുവന്നു. ദസറയുമായി ബന്ധപ്പെട്ട് സ്വർണവ്യാപാരം കുതിച്ചുയരുന്ന സമയത്താണ് ജ്വല്ലറികൾ അടച്ചിട്ടത്. നിരവധി പേരാണ് ആഭരണങ്ങൾ വാങ്ങാതെ തിരിച്ചുപോയത്. അതേസമയം, റെയ്ഡിൽ ക്രമക്കേടുകൾ വല്ലതും കണ്ടെത്തിയോ എന്നതിൽ വിവരങ്ങളൊന്നും ആദായനികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ പുറത്തുവിട്ടിട്ടില്ല. പ്രതിദിനം കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുന്ന ന​ഗരമാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങള്‍ എഴുതുന്നത് വിലക്കി സൗദി

Next Post

സള്‍ഫര്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാം…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സള്‍ഫര്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാം…

സള്‍ഫര്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാം...

ക്ഷേത്രത്തിലെ നിലവിളക്ക് മോഷണം; പ്രതികള്‍ അറസ്റ്റില്‍, നിര്‍ണായകമായത് ആക്രിക്കട ഉടമയുടെ മൊഴി

ക്ഷേത്രത്തിലെ നിലവിളക്ക് മോഷണം; പ്രതികള്‍ അറസ്റ്റില്‍, നിര്‍ണായകമായത് ആക്രിക്കട ഉടമയുടെ മൊഴി

ഒറ്റ ദിവസം, രണ്ട് ബാറുകളിൽ വാളുമായി ആക്രമണം; പ്രതി പിടിയിൽ, ‘കാത്തിരിക്കുന്നത് മറ്റൊരു കുരുക്ക്’

ഒറ്റ ദിവസം, രണ്ട് ബാറുകളിൽ വാളുമായി ആക്രമണം; പ്രതി പിടിയിൽ, 'കാത്തിരിക്കുന്നത് മറ്റൊരു കുരുക്ക്'

വധശ്രമക്കേസ് : ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ

വധശ്രമക്കേസ് : ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ

കണ്ണൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു

കണ്ണൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In