• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് മക്കയിലെത്തി മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

by Web Desk 04 - News Kerala 24
April 16, 2023 : 7:06 pm
0
A A
0
ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് മക്കയിലെത്തി മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിൽ നിന്ന് സൗദി അറേബ്യയിലെത്തി, മക്കയിൽ മരണപ്പെട്ട സുൽത്താൻ ബത്തേരി സ്വദേശി അഷ്റഫ് ചിങ്കിളിയുടെ മൃതദേഹം വെള്ളിയാഴ്ച സുബഹി നമസ്ക്കാരത്തിന് ശേഷം മക്കയിലെ ജന്നത്തുൽ മുഹല്ലയിൽ ഖബറടക്കി.

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മക്ക കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ട്രഷറർ മുസ്തഫ മഞ്ഞക്കുളം, ഓർഗനൈസിങ്‌ സെക്രട്ടറി മുസ്തഫ മലയിൽ, ബഷീർ മാനിപുരം, ജിദ്ദ വയനാട് ജില്ല കെ.എം.സി.സി പ്രസിഡൻറ് റസാഖ് അണക്കായി, വൈസ് പ്രസിഡൻറ് നാസർ നായിക്കട്ടി, ടി. ആഷിഖ് നായിക്കട്ടി, അമ്പലവയൽ അറബി കോളജ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുസമദ് അമ്പലവയൽ, മറ്റു കുടുബാംഗങ്ങൾ എന്നിവർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.അഷ്റഫ് ചിങ്കിളിയുടെ ഭാര്യാപിതാവും തബൂക്കിൽ ബിസിനസ് നടത്തുന്നയാളുമായിരുന്ന യൂസുഫ്‌ ഹാജി എന്നയാൾ കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മദീനയിൽ ഖബറടക്കം നടത്തപ്പെട്ട അദ്ദേഹത്തിന്റെ ഖബർ സന്ദർശനത്തിനും ഉംറ നിർവഹിക്കാനുമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മദീനയിൽ എത്തിയതായിരുന്നു മരിച്ച അഷ്റഫ്.

മദീനയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഇതിനിടയിൽ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മക്ക അൽനൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാട്ടിൽ ബിസിനസുകാരനായ അഷ്‌റഫ്‌ സുൽത്താൻ ബത്തേരി ടി.പി ഏജൻസി ഉടമ കൂടിയാണ്. ഭാര്യ സാജിത, മക്കളായ ഇലാൻ, ഹിബ എന്നിവർ മക്കയിലുണ്ട്. മറ്റൊരു മകൾ ഹന്ന നാട്ടിലാണ്. പിതാവ് – മമ്മദ് ചിങ്ക്ളി, മാതാവ് – മറിയം

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈക്കുഞ്ഞുമായി തനിച്ച് യാത്ര,യുവതിയുടെ ലഗേജ് ചുമന്ന് അജിത്; വൈറൽ കുറിപ്പ്

Next Post

വിവാഹമോചനം നടത്തിയതിൽ വിരോധം; വർക്കലയിൽ വിദേശവനിതയുടെ വീടിന് നേർക്ക് മുൻഭർത്താവിന്റെ ആക്രമണം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വിവാഹമോചനം നടത്തിയതിൽ വിരോധം; വർക്കലയിൽ വിദേശവനിതയുടെ വീടിന് നേർക്ക് മുൻഭർത്താവിന്റെ ആക്രമണം

വിവാഹമോചനം നടത്തിയതിൽ വിരോധം; വർക്കലയിൽ വിദേശവനിതയുടെ വീടിന് നേർക്ക് മുൻഭർത്താവിന്റെ ആക്രമണം

നഷ്ടമായത് ആത്മാർത്ഥതയുള്ള സഹയാത്രികനെ; ദുബൈയില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനമറിയിച്ച് കെ സുധാകരന്‍

നഷ്ടമായത് ആത്മാർത്ഥതയുള്ള സഹയാത്രികനെ; ദുബൈയില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനമറിയിച്ച് കെ സുധാകരന്‍

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകി

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകി

ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; ഒരു ജാതി ജാതകം

ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; ഒരു ജാതി ജാതകം

50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യത്തിലേക്ക്

50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യത്തിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In