• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂന്നു വയസ്സുകാരനെ കഴുത്ത്​ ഞെരിച്ച്​ കൊന്ന കേസിൽ മാതാവ്​ അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 14, 2022 : 6:09 am
0
A A
0
മൂന്നു വയസ്സുകാരനെ കഴുത്ത്​ ഞെരിച്ച്​ കൊന്ന കേസിൽ മാതാവ്​ അറസ്റ്റിൽ

Yellow crime scene do not cross barrier tape in front of defocused background. Horizontal composition with selective focus and copy space.

ക​ഞ്ചി​ക്കോ​ട് (പാ​ല​ക്കാ​ട്​)​: എ​ല​പ്പു​ള്ളി ചു​ട്ടി​പ്പാ​റ​യി​ലെ മൂ​ന്ന് വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദ്​ ഷാ​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലീ​സ്. കു​ട്ടി​യു​ടെ മാ​താ​വ്​ ആ​സ്യ​യെ (22) പാ​ല​ക്കാ​ട്​ ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. കു​ട്ടി​യെ ക​ഴു​ത്ത്​ ഞെ​രി​ച്ച്​ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ആ​സ്യ പോ​ലീ​സി​ന്​ മൊ​ഴി ന​ല്‍കി. സു​ഹൃ​ത്തി​നൊ​പ്പം ജീ​വി​ക്കാ​ൻ കു​ട്ടി ത​ട​സ്സ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ്​ കൊ​ല ന​ട​ത്തി​യ​തെ​ന്നും മൊ​ഴി​യി​ലു​ണ്ട്. ആ​സ്യ​യു​ടെ ചു​ട്ടി​പ്പാ​റ​യി​ലെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ്​ ചു​ട്ടി​പ്പാ​റ മ​ണി​യേ​രി ഷ​മീ​ർ മു​ഹ​മ്മ​ദു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ അ​സ്വാ​ര​സ്യ​മു​ള്ള​തി​നാ​ൽ ആ​സ്യ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഏ​ഴ്​ മാ​സം മു​മ്പാ​ണ്​ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന്​ കു​ട്ടി​യു​മാ​യി പോ​ന്ന​ത്. പി​ന്നീ​ട്​, ഇ​വ​ർ മ​റ്റൊ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​താ​യി പ​റ​യു​ന്നു. വി​വാ​ഹ​വും കു​ട്ടി​യു​ള്ള​തും മ​റ​ച്ചു​വെ​ച്ചാ​യി​രു​ന്നു പ്ര​ണ​യം. കാ​മു​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ത​ട​സ്സ​മാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ പോലീ​സ്​ പ​റ​ഞ്ഞു.

കു​ട്ടി എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ രാ​വി​ലെ ഒ​മ്പ​തേ​കാ​ലോ​ടെ ആ​സ്യ​യു​ടെ ​സ​ഹോ​ദ​രി പു​ത്രി​യാ​ണ്​ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. ഈ ​സ​മ​യം ആ​സ്യ, പു​റ​ത്ത്​ പ​ത്രം വാ​യി​ച്ചു ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പാ​തി ക​ണ്ണ്​ തു​റ​ന്ന നി​ല​യി​ലാ​ണ്​ കു​ട്ടി കി​ട​ന്നി​രു​ന്ന​തെ​ന്ന്​ സ​ഹോ​ദ​രി പ​റ​യു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന സം​ശ​യ​ത്തി​ൽ, മ​റ്റൊ​രി​ട​ത്ത്​ കി​ട​ത്തി മു​ഖ​ത്ത്​ വെ​ള്ളം ത​ളി​ച്ചെ​ങ്കി​ലും ഉ​ണ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ ഉ​ട​ൻ പാ​ല​ക്കാ​ട്​ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ മു​ൻ​പു​ത​​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നെ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. ഈ​ത്ത​പ്പ​ഴം തൊ​ണ്ട​യി​ൽ കു​രു​ങ്ങി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യെ​ന്നാ​ണ്​ ആ​സ്യ ആ​ദ്യം പ​റ​ഞ്ഞ​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്​ ശ്വാ​സം മു​ട്ടി​ച്ച്​ കൊ​ന്ന​താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ൽ ശ്വാ​സം മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ക​ഴു​ത്തി​ലെ പാ​ടാ​ണ് തെ​ളി​വാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങി പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Next Post

കരിപ്പൂരിൽ സ്വര്‍ണം പിടികൂടി ; ഒന്നേമുക്കാൽ കിലോ കടത്തിയത് കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കരിപ്പൂരിൽ സ്വര്‍ണം പിടികൂടി ; ഒന്നേമുക്കാൽ കിലോ കടത്തിയത് കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത

നടിയെ ആക്രമിച്ച കേസ് ; കാവ്യ മാധവനെ ചോദ്യം ചെയ്യും

കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

ഇന്ന് പെസഹ വ്യാഴം

ഇന്ന് പെസഹ വ്യാഴം

മുൻ പ്രധാനമന്ത്രിമാർക്കായി 43 ​ഗ്യാലറികളുള്ള പ്രത്യേക മ്യൂസിയം ; നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും

മുൻ പ്രധാനമന്ത്രിമാർക്കായി 43 ​ഗ്യാലറികളുള്ള പ്രത്യേക മ്യൂസിയം ; നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In