• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

കൊവിഡ് ബാധിച്ച അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത മകന്‍റെ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറല്‍ പോസ്റ്റ്

by Web Desk 06 - News Kerala 24
February 22, 2023 : 10:45 am
0
A A
0
കൊവിഡ് ബാധിച്ച അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത മകന്‍റെ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറല്‍ പോസ്റ്റ്

സ്നേഹവും കരുണയും മനുഷ്യനെ എന്നും ഉത്തേജിപ്പിച്ചിട്ടേയുള്ളൂ. അതും കുട്ടികളുടെ സ്നേഹപ്രകടനങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. കഴിഞ്ഞ ദിവസം ഇതുപോലെ ഒരു കുഞ്ഞിന്‍റെ കരുതല്‍ ട്വിറ്ററില്‍ വൈറലായി. കൊവിഡ് ബാധിച്ച് ക്വാറന്‍റൈനില്‍ കഴിയുന്ന അമ്മയ്ക്ക് ഒരു ആറ് വയസുകാരന്‍ ഭക്ഷണം നല്‍കുകയും ഒപ്പം ഒരു കുറിപ്പെഴുതി വയ്ക്കുകയും ചെയ്തു. ഇത് കുട്ടിയുടെ അമ്മ ട്വിറ്റ് ചെയ്തതോടെയാണ് നെറ്റിസണ്‍സ് കുട്ടിയുടെ സ്നേഹത്തെ ഏറ്റെടുത്തത്.

കൊവിഡ് ബാധിച്ച് കൊറന്‍റൈനിലായിരുന്നു അമ്മ എറിന്‍ റീഡ്. വീട്ടില്‍ ഒറ്റയ്ക്കൊരു മുറിയില്‍ കഴിയുമ്പോള്‍ എറിന്‍റെ മകനാണ് അമ്മയ്ക്കുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്‍കിയിരുന്നത്. എറിന്‍ കൊവിഡ് ബാധിതയായിരുന്നപ്പോള്‍ മകന്‍ നല്‍കിയ ഭക്ഷണത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് എറിന്‍ ഇങ്ങനെ കുറിച്ചു. ‘എനിക്ക് കോവിഡ് ബാധിച്ചിരിക്കുന്നു, എന്‍റെ മകൻ എനിക്കായി ഉണ്ടാക്കി കിടപ്പുമുറിയുടെ വാതിലിന് സമീപത്തെ മേശപ്പുറത്ത് വച്ചത് നോക്കൂ,’

Y’all I am sick with Covid and look what my son made for me and left on the table right outside my bedroom door 😭 pic.twitter.com/MotOlsZoA4

— Erin Reed @erininthemorning.com on Bsky (@ErinInTheMorn) February 18, 2023

അസംസ്കൃത ചീരയും കുറച്ച് നൂഡില്‍സും അടങ്ങിയ പാത്രത്തിന് സമീപം മേശപ്പുറത്ത് ഒരു കുറിപ്പും അവന്‍ എഴുതി വച്ചിരുന്നു. “ഞാനിത് നിങ്ങള്‍ക്കായി ഉണ്ടാക്കിയതാണ്. നന്നായില്ലെങ്കില്‍ ക്ഷമിക്കൂ, ഭക്ഷണം നോക്ക്!’ മകന്‍റെ കരുതല്‍ അമ്മ എറിന്‍ റീഡ് തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ചു. നിമിഷനേരം കൊണ്ട് തന്നെ ട്വിറ്റ് വൈറലായി. മൂന്ന് ലക്ഷത്തിന് മേലെ ആളുകളാണ് കുറിപ്പ് ഇതിനകം കണ്ടത്. രണ്ടായിരത്തി അഞ്ചൂറോളം പേര്‍ റീട്വീറ്റ് ചെയ്തു, അപ്പം രസകരമായ കമന്‍റുകളും പോസ്റ്റിന് ലഭിച്ചു.

നിങ്ങള്‍ കുട്ടികളെ നന്നായി വളര്‍ത്തുന്നുവെന്ന് ചിലര്‍ കമന്‍റ് ചെയ്തു. മറ്റൊരാള്‍ അവന് തെറ്റ് പറ്റി. അത് നന്നായിരുന്നു എന്നാണ് കുറിച്ചത്. മറ്റ് ചിലര്‍ തങ്ങളുടെ കുട്ടിക്കാലത്ത് അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ ഭക്ഷണമുണ്ടാക്കി കൊടുത്ത കഥകള്‍ പങ്കുവച്ചു. കുട്ടിക്കെത്ര വായസായെന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. അമ്മയ്ക്ക് പെട്ടെന്ന് തന്നെ അസുഖം ഭേദമാകട്ടെ എന്ന് ആശംസിച്ചവരും കുറവല്ല. മറ്റ് ചിലര്‍ കുട്ടിയെ അകമഴിഞ്ഞ് പ്രസംസിച്ചു. വലിയൊരു കാര്യമാണ് കുട്ടി നീ ചെയ്തത്. നിന്‍റെ അമ്മ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ചിലര്‍ കമന്‍റ് ചെയ്തു. അമ്മയുടെ അസുഖകാലത്ത് ആ ആറ് വയസുകാരന്‍റെ കരുതലിന്‍റെ പെന്‍സില്‍ കൊണ്ടുള്ള എഴുത്ത് ഇതിനകം നെറ്റിസണ്‍സ് ഏറ്റെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടി സുബി സുരേഷ് അന്തരിച്ചു

Next Post

വീഴ്ചയ്‌ക്കൊടുവിൽ വിശ്രമിച്ച് സ്വർണവില; ഒപ്പം കൂടി വെള്ളിയുടെ വിലയും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

വീഴ്ചയ്‌ക്കൊടുവിൽ വിശ്രമിച്ച് സ്വർണവില; ഒപ്പം കൂടി വെള്ളിയുടെ വിലയും

ഏകോപനത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാം: മന്ത്രി

ഏകോപനത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാം: മന്ത്രി

കരള്‍ ദാനത്തിനുള്ള നൂലാമാലകള്‍ സുബിയുടെ ചികിത്സക്ക് തടസ്സമായെന്ന് സുരേഷ് ഗോപി

കരള്‍ ദാനത്തിനുള്ള നൂലാമാലകള്‍ സുബിയുടെ ചികിത്സക്ക് തടസ്സമായെന്ന് സുരേഷ് ഗോപി

‘ഫെബ്രുവരിയില്‍ വിവാഹം നടത്തണമെന്നാണ് പുള്ളിയുടെ ആഗ്രഹം’; സുബി അന്ന് പറഞ്ഞു

'ഫെബ്രുവരിയില്‍ വിവാഹം നടത്തണമെന്നാണ് പുള്ളിയുടെ ആഗ്രഹം'; സുബി അന്ന് പറഞ്ഞു

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In