• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുല്ലപ്പെരിയാര്‍ മരം മുറി ; അനുമതി നല്‍കിയത് കൂടിയാലോചിച്ചെന്ന് ബെന്നിച്ചന്‍ തോമസ്

by Web Desk 06 - News Kerala 24
January 25, 2022 : 12:25 pm
0
A A
0
മുല്ലപ്പെരിയാര്‍ മരം മുറി ; അനുമതി നല്‍കിയത് കൂടിയാലോചിച്ചെന്ന് ബെന്നിച്ചന്‍ തോമസ്

തിരുവനന്തപുരം : മുല്ലപെരിയാറിലെ ബേബി ഡാമിനോട് ചേര്‍ന്നുള്ള 15 മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിറക്കിയത് വനം-വന്യ ജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും കൂടിയാലോചിച്ചാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്. തനിക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടിയായാണ് ബെന്നിച്ചന്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. മരംമുറിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ബെന്നിച്ചന്‍, സര്‍വീസില്‍ തിരിച്ചെടുത്തശേഷമാണ് സര്‍ക്കാരിനു മറുപടി നല്‍കിയത്. മരം മുറി ഉത്തരവിറക്കിയ ശേഷം ഇ മെയിലൂടെയും പ്രത്യേക ദൂതന്‍ വഴിയും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും വേണ്ട കൂടിയാലോചന നടത്തിയിരുന്നതായും ബെന്നിച്ചന്‍ വിശദീകരിക്കുന്നു. ഉത്തരവിറക്കിയത് കേരള- തമിഴ്‌നാട് സെക്രട്ടറിമാരുടെ യോഗത്തിലെ ധാരണ പ്രകാരമായിരുന്നു.

ഉത്തരവിന്റെ പേരില്‍ മാത്രം മരം മുറിക്കാന്‍ കഴിയുമായിരുന്നില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നെന്നും ബെന്നിച്ചന്‍ പറയുന്നു. വിശദീകരണവും അനുബന്ധ രേഖകളുമടക്കം 34 പേജ് മറുപടിയാണ് കഴിഞ്ഞ മാസം 21ന് ബെന്നിച്ചന്‍ നല്‍കിയത്. മരം മുറി ഉത്തരവ് സര്‍ക്കാര്‍ അറിയാതെയാണെന്ന് വനംമന്ത്രി നിലപാടെടുത്തതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. നവംബര്‍ പത്തിനു ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനും മരംമുറി ഉത്തരവ് റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഉദ്യോഗസ്ഥ ഇടപെടല്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ഡിസംബര്‍ 7ന് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ചീഫ് സെക്രട്ടറിയുടെ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിസംബര്‍ 9 ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഡിസംബര്‍ 21ന് കാരണം കാണിക്കല്‍ നോട്ടിസിനു ബെന്നിച്ചന്‍ മറുപടി നല്‍കി. വിവാദങ്ങളെ തുടര്‍ന്ന്, മുല്ലപെരിയാര്‍ വിഷയത്തില്‍ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

3 ദിവസത്തിനുശേഷം കോവിഡ് കേസുകള്‍ 3 ലക്ഷത്തില്‍ താഴെ

Next Post

കള്ളുഷാപ്പ് നടത്തിപ്പ് ആദ്യഘട്ടത്തില്‍ ഇല്ല ; ടോഡി ബോര്‍ഡ് പ്രവര്‍ത്തനം ഏപ്രിലോടെ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കള്ളുഷാപ്പ് നടത്തിപ്പ് ആദ്യഘട്ടത്തില്‍ ഇല്ല ; ടോഡി ബോര്‍ഡ് പ്രവര്‍ത്തനം ഏപ്രിലോടെ

കള്ളുഷാപ്പ് നടത്തിപ്പ് ആദ്യഘട്ടത്തില്‍ ഇല്ല ; ടോഡി ബോര്‍ഡ് പ്രവര്‍ത്തനം ഏപ്രിലോടെ

പാർട്ടി സിലബസിൽ മിനിമം മര്യാദകൾ ഉൾപ്പെടുത്താൻ ആവശ്യപ്പെടൂ ; അരിതയ്ക്ക് ബിനീഷ് കോടിയേരിയുടെ മറുപടി

പാർട്ടി സിലബസിൽ മിനിമം മര്യാദകൾ ഉൾപ്പെടുത്താൻ ആവശ്യപ്പെടൂ ; അരിതയ്ക്ക് ബിനീഷ് കോടിയേരിയുടെ മറുപടി

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം ; പതിനാറുകാരിയുടെ വിവാഹം നടന്നത് ഒരു വർഷം മുമ്പ്

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം ; പതിനാറുകാരിയുടെ വിവാഹം നടന്നത് ഒരു വർഷം മുമ്പ്

പാലക്കാട് വിവിധയിടങ്ങളിൽ പുലിയിറങ്ങി ; മണ്ണാർക്കാട് പുലിക്കുട്ടി ചത്ത നിലയിൽ

പാലക്കാട് വിവിധയിടങ്ങളിൽ പുലിയിറങ്ങി ; മണ്ണാർക്കാട് പുലിക്കുട്ടി ചത്ത നിലയിൽ

ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ : കെ സുരേന്ദ്രൻ

ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ : കെ സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In