• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കടൽപ്പാലത്തിൽ പരുക്കേറ്റു കിടന്ന പരുന്തിനെ രക്ഷിക്കാൻ ശ്രമം; 2 പേർ കാറിടിച്ച് മരിച്ചു

by Web Desk 04 - News Kerala 24
June 10, 2022 : 8:54 pm
0
A A
0
കടൽപ്പാലത്തിൽ പരുക്കേറ്റു കിടന്ന പരുന്തിനെ രക്ഷിക്കാൻ ശ്രമം; 2 പേർ കാറിടിച്ച് മരിച്ചു

മുംബൈ : റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ കാറിടിച്ച് മരിച്ചു. മുംബൈയിലെ ബാന്ദ്ര-വർളി കടൽപാലത്തിലാണ് അപകടമുണ്ടായത്. നാൽപ്പത്തിമൂന്നുകാരനായ അമർ മനീഷ് ജാരിവാല ബാന്ദ്രാ-വോർളി പാത വഴി മലാഡിലേക്കു പോകവേ റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ കണ്ടു. ഡ്രൈവറായ ശ്യാം സുന്ദർ കാമത്തിനോട് വണ്ടി നിർത്താൻ ജാരിവാല ആവശ്യപ്പെട്ടു. റോഡരികിൽ വാഹനം നിർത്തിയ ശേഷം ഇരുവരും കാറിൽ നിന്ന് പുറത്തിറങ്ങി പരുന്തിനു സമീപമെത്തി.

ഇതിനിടെ പിന്നിൽനിന്ന് അമിതവേഗത്തിൽ വന്ന ഒരു ടാക്‌സി ജാരിവാലയെയും ഡ്രൈവറായ ശ്യാമിനെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും മുകളിലേക്ക് തെറിച്ച് റോഡിൽ പതിച്ചു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ ഡ്രൈവർ ശ്യാം സുന്ദർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.മേയ് 30നു സംഭവിച്ച അതിദാരുണമായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തിൽ ടാക്‌സി ഡ്രൈവർക്കെതിരെ വർളി പൊലീസ് കേസെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധത്തിനും മടിക്കില്ല: യുഎസിനോട് ചൈന

Next Post

പുലർച്ചെ സമയം നോക്കിയപ്പോൾ ക്ലോക്ക് കാണാനില്ല; പരിശോധിച്ചപ്പോൾ വൻ മോഷണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പുലർച്ചെ സമയം നോക്കിയപ്പോൾ ക്ലോക്ക് കാണാനില്ല; പരിശോധിച്ചപ്പോൾ വൻ മോഷണം

പുലർച്ചെ സമയം നോക്കിയപ്പോൾ ക്ലോക്ക് കാണാനില്ല; പരിശോധിച്ചപ്പോൾ വൻ മോഷണം

സ്വപ്നയെപ്പോലെ ഒരു കുഞ്ഞിനെ വേണമെന്ന് ഷാജ് കിരൺ പറഞ്ഞു: വെളിപ്പെടുത്തി സ്വപ്ന

‘സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു; സെക്സ് വിഡിയോ ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല’

രാജസ്ഥാനിൽ 3 സീറ്റിൽ കോൺഗ്രസ് ജയിച്ചു; കർണാടകയിൽ ബിജെപിക്ക് 3 സീറ്റിൽ ജയം

രാജസ്ഥാനിൽ 3 സീറ്റിൽ കോൺഗ്രസ് ജയിച്ചു; കർണാടകയിൽ ബിജെപിക്ക് 3 സീറ്റിൽ ജയം

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത് പ്രതിഷേധാർഹം -എ. അബ്ദുൽ സത്താർ

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത് പ്രതിഷേധാർഹം -എ. അബ്ദുൽ സത്താർ

പ്രണയിച്ച് വിവാഹം, 14-ാം ദിവസം മരണം; ശ്രുതി നേരിട്ടത് കൊടിയ പീഡനം, ഭർത്താവും അമ്മയും അറസ്റ്റിൽ

പ്രണയിച്ച് വിവാഹം, 14-ാം ദിവസം മരണം; ശ്രുതി നേരിട്ടത് കൊടിയ പീഡനം, ഭർത്താവും അമ്മയും അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In