• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തായ്‌ലൻഡ് യാത്ര ഭാര്യയിൽനിന്നു മറയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറി; യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
July 10, 2022 : 2:50 pm
0
A A
0
തായ്‌ലൻഡ് യാത്ര ഭാര്യയിൽനിന്നു മറയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറി; യുവാവ് അറസ്റ്റിൽ

മുംബൈ: വിദേശ യാത്ര ഭാര്യയിൽനിന്നു മറയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയായ സംദർശി യാദവ് (32) ആണ് പിടിയിലായത്. പാസ്പോർട്ടിൽ കൃത്രിമത്വം വരുത്തുന്നത് കുറ്റകരമാണെന്ന് അറിയാതെയായിരുന്നു യുവാവിന്റെ നീക്കം. തന്റെ അവിഹിത ബന്ധം ഭാര്യ അറിയാതിരിക്കാൻ നടത്തിയ നീക്കം ഒടുക്കം കുരുക്കായി!

2019 ൽ വിവാഹത്തിനു മുൻപ് പെണ്‍സുഹൃത്തിനെ കാണാൻ ഇയാൾ തായ്‌ലൻഡ് സന്ദർശിച്ചിരുന്നു. പെൺസുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ രഹസ്യമാക്കി സൂക്ഷിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോൾ പാസ്പോർട്ടിലെ ചില പേജുകൾ കീറിയിരിക്കുന്നത് മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പെൺസുഹൃത്തിനെ കാണാൻ തായ്‌ലൻഡിൽ പോയതാണെന്നു ഇയാൾ സമ്മതിച്ചു.

ചോദ്യം ചെയ്യലിൽ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞതായി ഇയാൾ സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വഞ്ചനയ്ക്കും കള്ളയാധാരമുണ്ടാക്കിയതിനും ഐപിസി ചട്ടങ്ങൾ അനുസരിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. എന്നാൽ വെള്ളിയാ‌ഴ്‌ച ഇയാൾക്ക് അന്ധേരി മെട്രോപ്പൊലിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവയ്ക്കാനും നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോസ്റ്റലിൽ ലഹരിപ്പാർട്ടി ;14 വിദ്യാർഥികൾ അറസ്റ്റിൽ

Next Post

രാജ്യത്ത് 18,257 പേർക്ക് കോവിഡ്; ആകെ ചികിത്സയിലുള്ളവർ 1,28,690

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൗദിയില്‍ കൊവിഡ് നിലയില്‍ കാര്യമായ കുറവ്

രാജ്യത്ത് 18,257 പേർക്ക് കോവിഡ്; ആകെ ചികിത്സയിലുള്ളവർ 1,28,690

ന്യൂനമർദം : കേരളത്തിൽ മഴ ശക്തിയോടെ തുടരും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ന്യൂനമർദം : കേരളത്തിൽ മഴ ശക്തിയോടെ തുടരും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എം. മൊയ്തീൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എം. മൊയ്തീൻ അന്തരിച്ചു

ആലപ്പുഴ വലിയഴീക്കല്‍ സ്കൂള്‍ അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്ന് വീഴുന്നു

ആലപ്പുഴ വലിയഴീക്കല്‍ സ്കൂള്‍ അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്ന് വീഴുന്നു

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ നേരിടേണ്ടിവരും’

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ നേരിടേണ്ടിവരും’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In