തിരുവനന്തപുരം> തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്. ചിഴയന്‍കീഴ് സ്വദേശി അനുഷ്ക്കയാണ് കൊല്ലപ്പെട്ടത്.അമ്മ പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു