• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 28, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News

ബീച്ചില്‍ ഉല്ലസിച്ച് മസ്കും സക്കർബർ​ഗും; എഐയുടെ ഒരോ കളികളെ

by Web Desk 06 - News Kerala 24
July 17, 2023 : 8:45 am
0
A A
0
ബീച്ചില്‍ ഉല്ലസിച്ച് മസ്കും സക്കർബർ​ഗും; എഐയുടെ ഒരോ കളികളെ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ത്രെഡ്സ് വന്നപ്പോൾ മുതൽ എലോൺ മസ്ക് – സക്കർബർ​ഗ് പോരാട്ടമാണ് സജീവമായത്. എന്നാലിപ്പോൾ ഇവർ തമ്മിലുള്ള പോരാട്ടം ശുഭപര്യവസായി ആയി അവസാനിച്ചുവെന്ന എന്ന ക്യാപ്ഷനോടെയാണ് സോഷ്യൽമീഡിയയിൽ പുതിയ പോസ്റ്റ് വൈറലാകുന്നത്. മാർക്ക് സക്കർബർഗും ഇലോൺ മസ്കും ബീച്ചിലൂടെ കൈ പിടിച്ച് നടക്കുന്ന എ.ഐ നിർമിത ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. കടൽ തീരത്തിലൂടെ ഇരുവരും കൈ പിടിച്ച് നടക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്.

ncs-up
Rajan-up
previous arrow
next arrow

സർ ഡോഗ് ഓഫ് ദി കോയിൻ എന്ന ഉപയോക്താവാണ്  പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിട്ടിരിക്കുന്നത്. ബീച്ച് ഹോളിഡേയിൽ ദമ്പതികളുടെ ഫോട്ടോഷൂട്ടിന് സമാനമായി കാണപ്പെടുന്ന ചിത്രങ്ങളിൽ രണ്ട് ശതകോടീശ്വരന്മാരും കാഷ്വൽ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ടി – ഷർട്ടുകളും ഡെനിമുകളും. ഒരു ചിത്രത്തിൽ അവർ കൈകൾ പിടിച്ച് കടൽത്തീരത്ത് ഓടുന്നത് കാണാം.

ALA-up
self
previous arrow
next arrow

മറ്റൊരു ചിത്രത്തിൽ മനോഹരമായ പശ്ചാത്തലത്തിൽ പരസ്പരം ആലിംഗനം ചെയ്ത് നില്ക്കുന്ന മസ്കും സക്കർബർ​ഗുമാണ് ഉള്ളത്. മറ്റ് രണ്ട് ചിത്രങ്ങളിൽ, ഇരുവരും കടൽത്തീരത്ത് വെള്ളം തെറിപ്പിച്ച് നടക്കുന്നത് കാണാം.പോസ്റ്റിന് ഏഴ് ദശലക്ഷം വ്യൂവേഴ്സും 1.3 ലക്ഷം ലൈക്കുകളും നേടി. മീമുകൾക്കായി ഇരുവരും ഒരുമിച്ച് ഫോട്ടോഷൂട്ട് നടത്തണമെന്നാണ് ഒരു യൂസർ കുറിച്ചിരിക്കുന്നത്.

Rajan-up
self
previous arrow
next arrow

സക്കർബർ​ഗ് പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നേയില്ലെന്ന് പരിഹസിച്ച് മസ്ക് ട്വിറ്റ് ചെയ്തിട്ടുണ്ട്. മെറ്റാ സിഇഒ മാർക്ക് സക്കർബർ​ഗ് ആറു ദിവസത്തിലധികമായി ത്രെഡ്സിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മസ്ക് പരിഹസിച്ചത്.

കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്ക് പിരിച്ചുവിട്ട  ജീവനക്കാരെ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ  ത്രെഡ്സിൽ നിയമിച്ചതായി ആരോപിച്ച് എലോൺ മസ്‌കിന്റെ അഭിഭാഷകൻ  രംഗത്തെത്തിയത്. മെറ്റാ അതിന്റെ ത്രെഡ്‌സ് എന്ന ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആരോപണങ്ങളുമായി അഭിഭാഷകൻ രംഗത്ത് വന്നത്.

പിരിച്ചുവിട്ട ജീവനക്കാരിൽ ചിലർക്ക് ഇപ്പോഴും ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും രഹസ്യ വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടെന്നും അവർ ട്വിറ്റർ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും തെറ്റായി സൂക്ഷിച്ചിരിക്കാമെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.

The good ending ❤️ pic.twitter.com/smQjNTzc45

— Sir Doge of the Coin ⚔️ (@dogeofficialceo) July 14, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ഓൺലൈൻ വഴി ലക്ഷം രൂപ നഷ്ടമായോ? വിളിക്കാം 1930 ലേക്ക്, സ്പ്രീഡ് ട്രാക്ക് സംവിധാനമൊരുക്കി പൊലീസ്

Next Post

മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടന്‍, ദര്‍ശന നടി

Related Posts

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി ഉയർന്നു

June 28, 2025
ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്

ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്

June 28, 2025
കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

June 28, 2025
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല ; രാജിക്കൊരുങ്ങി വകുപ്പ് മേധാവി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല ; രാജിക്കൊരുങ്ങി വകുപ്പ് മേധാവി

June 28, 2025
ചാ​വ​ക്കാ​ട് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മൂ​ന്നു​ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

ചാ​വ​ക്കാ​ട് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മൂ​ന്നു​ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

June 28, 2025
കാടാമ്പുഴയില്‍ ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം

കാടാമ്പുഴയില്‍ ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം

June 28, 2025
Next Post
മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടന്‍, ദര്‍ശന നടി

മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടന്‍, ദര്‍ശന നടി

‘ബിജെപിയെ പിന്തുണച്ച വോ‍ട്ടർമാർക്ക് നന്ദി’, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമന്ത്രി

ഓസീസ് പ്രധാനമന്ത്രി മോദിയെ വിളിക്കുന്നത് ബോസ്, ലോകനേതാക്കൾ ഓട്ടോ​ഗ്രാഫിന് കാത്തുനിൽക്കുന്നു: കേന്ദ്രമന്ത്രി

വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ

വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ

ബിൽക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ബിൽക്കിസ് ബാനു കേസ്; പ്രതികളെ ശിക്ഷ ഇളവ് ചെയ്തത് ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് പരിഗണിക്കും

തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…

തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍...

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In