• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒഡിഷയിൽ പശുഗുണ്ടകളുടെ ആക്രമണം; മുസ്‍ലിം യുവാക്കളെ കെട്ടിയിട്ട് മർദിച്ചു, അടിവസ്ത്രത്തിനുള്ളിൽ മുളക് പൊടി വിതറി

by Web Desk 04 - News Kerala 24
July 3, 2023 : 4:05 pm
0
A A
0
ഒഡിഷയിൽ പശുഗുണ്ടകളുടെ ആക്രമണം; മുസ്‍ലിം യുവാക്കളെ കെട്ടിയിട്ട് മർദിച്ചു, അടിവസ്ത്രത്തിനുള്ളിൽ മുളക് പൊടി വിതറി

ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ രണ്ട് മുസ്‍ലിം യുവാക്കളെ കെട്ടിയിട്ട് മർദിച്ച് പശുഗുണ്ടകൾ. ജയ് ശ്രീറാം വിളിച്ച് യുവാക്കളെ സംഘം ചേർന്ന് ആക്രമിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാക്കളെ കൊണ്ട് നിർബന്ധപൂർവം ജയ്ശ്രീറാം വിളിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കന്നുകാലി വ്യാപാരികളായ ഇർഷാദ് അഹമ്മദ്, മുഹമ്മദ് അബുസാർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ വസതിക്ക് സമീപമായിരുന്നു സംഭവം. വാഹനത്തിന് നേരെയെത്തിയ ആൾക്കൂട്ടം ആദ്യം വാഹനത്തിലുള്ളത് എന്താണെന്ന് ചോദിക്കുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നെന്ന് ഇർഷാദ് പറഞ്ഞു.

“ആദ്യം അവർ ഞങ്ങളുടെ വാഹനത്തിലുള്ളത് എന്താണെന്ന് ചോദിച്ചു. അത് പറഞ്ഞ് മുഴുവനാക്കും മുമ്പേ ആക്രമിക്കാൻ തുടങ്ങി. ഏകദേശം 500 പേരോളം അടങ്ങിയ സംഘമായിരുന്നു ആക്രമിച്ചത്. കൈകാലുകൾ കെട്ടിയിട്ടായിരുന്നു മർദനം. നിർബന്ധിച്ച് ഞങ്ങളുടെ താടി വടിപ്പിക്കാനും ശ്രമിച്ചു. ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു. ആദ്യം ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും പിന്നീട് മർദനം ശക്തമായതോടെ ഞങ്ങൾ അവർക്ക് വഴങ്ങി” ഇർഷാദ് പറഞ്ഞു.

പ്രതികൾ തങ്ങളുടെ അടിവസ്ത്രത്തിനുള്ളിൽ മുളക് പൊടി വിതറിയെന്നും പാകിസ്താനിൽനിന്ന് വന്ന് ഹിന്ദുക്കളുടെ പുണ്യമൃഗത്തെ കൊല്ലുകയാണ് മുസ്‍ലിംകളെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും അബുസാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആദ്യം അക്രമികൾ പൊലീസിന് നേരെ തിരിയുകയായിരുന്നു. എന്നാൽ, പ്രതികളിൽ ചിലരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി, മ‍ൃതദേഹം പുഴയിൽ എറിഞ്ഞു: അറസ്റ്റ്

Next Post

ഗവ.ആയുര്‍വേദ കോളജ് അധ്യാപക സംഘടനയുടെ 29-ാം സംസ്ഥാന സമ്മേളനം അഞ്ച് മുതൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗവ.ആയുര്‍വേദ കോളജ് അധ്യാപക സംഘടനയുടെ 29-ാം സംസ്ഥാന സമ്മേളനം അഞ്ച് മുതൽ

ഗവ.ആയുര്‍വേദ കോളജ് അധ്യാപക സംഘടനയുടെ 29-ാം സംസ്ഥാന സമ്മേളനം അഞ്ച് മുതൽ

ഭാര്യയ്ക്കൊപ്പം ചാലിയാർ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഭാര്യയ്ക്കൊപ്പം ചാലിയാർ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയെന്ന് വ്യാജരേഖ: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയെന്ന് വ്യാജരേഖ: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

ഭക്ഷണം കഴിക്കുന്നതിനിടെ ഹോട്ടലിൽ വാക്കേറ്റം, കത്തിക്കുത്ത്; ടെക്നോപാർക്കിന് മുന്നിലെ ആക്രമണം, പ്രതി പിടിയിൽ

ഭക്ഷണം കഴിക്കുന്നതിനിടെ ഹോട്ടലിൽ വാക്കേറ്റം, കത്തിക്കുത്ത്; ടെക്നോപാർക്കിന് മുന്നിലെ ആക്രമണം, പ്രതി പിടിയിൽ

ഓമ്നി വാൻ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഓമ്നി വാൻ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In