• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Tech

യൂട്യൂബർമാരെ.. പണി വരുന്നുണ്ട്..! പെയ്ഡ് പ്രമോഷന് പുതിയ നിയമം വരുന്നു; ലംഘിച്ചാൽ ഭീമൻ പിഴ

by Web Desk 04 - News Kerala 24
September 7, 2022 : 10:12 pm
0
A A
0
യൂട്യൂബർമാരെ.. പണി വരുന്നുണ്ട്..! പെയ്ഡ് പ്രമോഷന് പുതിയ നിയമം വരുന്നു; ലംഘിച്ചാൽ ഭീമൻ പിഴ

ഡിജിറ്റൽ യുഗത്തിന്റെ വക്താക്കളാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ. ഇന്ത്യയിൽ ഇന്റർനെറ്റ് ഉപഭോഗം ഗണ്യമായി ഉയർന്ന കാലത്ത് ഏറ്റവും കൂടുതൽ ഉദിച്ചുപൊങ്ങിയവരും സാമ്പത്തികനേട്ടം കൊയ്തവരും അവരാണ്. യൂട്യൂബും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടങ്ങിയ സമൂഹ മാധ്യമ ഭീമൻമാർ അതിന് അവസരം തുറന്നിടുകയും ചെയ്തു. എന്നാൽ, സോഷ്യൽ മീഡിയ തന്നെ കരിയറാക്കി പണക്കാരായ മിടുക്കൻമാർക്ക് കടുത്ത മാർഗനിർദേശങ്ങളുമായി എത്താൻ പോവുകയാണ് കേന്ദ്ര സർക്കാർ.

പത്ത് ദിവസങ്ങർക്കകം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിക്കാൻ പോകുന്ന കാര്യം ‘ഇടി നൗ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്ളോഗർമാരും ഇൻഫ്ലുവൻസർമാരും സമൂഹ മാധ്യമങ്ങളിൽ ബ്രാൻഡുകളുമായും മറ്റും സഹകരിച്ച് പണമീടാക്കി ചെയ്യുന്ന പ്രമോഷനുകളുടെ വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം.

സെലിബ്രിറ്റികൾക്കും ഇത് ബാധകമാണ്. ഉത്പന്നങ്ങളെ കുറിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രീതിയിലുള്ള പണമടച്ചുള്ള പ്രമോഷനുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം. അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറപ്പെടുവിച്ചേക്കും. അതിൽ ഇൻഫ്ലുവൻസർമാർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളാകും ഉണ്ടാവുക.

ഓൺലൈൻ ഉപഭോക്താക്കളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിവ്യൂകളുടെ ആഘാതം ചർച്ച ചെയ്യുന്നതിനും അത്തരമൊരു സാഹചര്യം തടയുന്നതിനുമുള്ള റോഡ്മാപ്പ് തയ്യാറാക്കുന്നതിനുമായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് മെയ് മാസത്തിൽ ബന്ധപ്പെട്ടവരുമായി വെർച്വൽ മീറ്റിങ് നടത്തിയിരുന്നു. ഇൻഫ്ലുവൻസർമാർ നിർദേശങ്ങളിൽ പാലിക്കാതിരുന്നാൽ വലിയ പിഴയും നൽകേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് 10 ലക്ഷം രൂപയും ആവർത്തിച്ചാൽ, 20 ലക്ഷവും തുടർച്ചയായി തെറ്റ് വരുത്തിയാൽ 50 ലക്ഷം വരെയുമാകും പിഴയെന്നും റിപ്പോർട്ടിൽ പറയുന്നു.

കമ്പനികളിൽ നിന്ന് സൗജന്യമായി സാധനങ്ങൾ സ്വീകരിക്കുന്ന യൂട്യൂബർമാരും മറ്റും അതിന്റെ നികുതി അടയ്‌ക്കണമെന്ന നിയമം നിലവിൽ വന്നിട്ടുണ്ട്. ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഈ വർഷം ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ നിയമം അനുസരിച്ച്, ഇൻഫ്ലുവൻസർമാർ കാർ, മൊബൈൽ, വസ്ത്രം, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ അതാത് കമ്പനികളിൽ നിന്ന് സ്വീകരിച്ചാൽ, 10 ശതമാനം ടിഡിഎസ് (Tax Deducted at Source) നൽകേണ്ടിവരും. എന്നാൽ, ഉപയോഗിച്ചതിന് ശേഷം കമ്പനിക്ക് തിരികെ നൽകേണ്ടി വരുന്ന ഉത്പന്നങ്ങൾ സെക്ഷൻ 194R-ന്റെ കീഴിൽ വരില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂൾ വാനിൽ നിന്നിറങ്ങി, പിന്നാലെ പാഞ്ഞടുത്ത് മൂന്ന് നായ്ക്കൾ, രക്ഷപ്പെട്ടത് തനാരിഴയ്ക്ക്

Next Post

ഷോറൂമിലെ പുത്തൻ കാർ സ്​പീഡോമീറ്റർ വി​ച്ഛേദിച്ച് നിരത്തിലിറക്കി; ഡീലർക്ക് ലക്ഷം രൂപ പിഴ

Related Posts

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ഇനി വീഡിയോ കോൾ കൂടുതൽ ക്ലിയറാകും; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

October 25, 2024
ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ ! ഐഫോണിനെതിരെ പരാതിപ്രളയം

ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ ! ഐഫോണിനെതിരെ പരാതിപ്രളയം

October 25, 2024
യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനി എല്ലാവർക്കും

യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനി എല്ലാവർക്കും

October 21, 2024
രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

കാത്തിരുന്ന മാറ്റം യൂട്യൂബിലുമെത്തി, എല്ലാവർക്കും ‘സ്ലീപ്പർ ടൈമർ’

October 21, 2024
രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

October 16, 2024
വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്സ്ആപ്പ് സ്റ്റാറ്റസില്‍ വമ്പന്‍ മാറ്റത്തിന് മെറ്റ; പുതിയ ഫീച്ചർ വരുന്നു

October 15, 2024
Next Post
ഷോറൂമിലെ പുത്തൻ കാർ സ്​പീഡോമീറ്റർ വി​ച്ഛേദിച്ച് നിരത്തിലിറക്കി; ഡീലർക്ക് ലക്ഷം രൂപ പിഴ

ഷോറൂമിലെ പുത്തൻ കാർ സ്​പീഡോമീറ്റർ വി​ച്ഛേദിച്ച് നിരത്തിലിറക്കി; ഡീലർക്ക് ലക്ഷം രൂപ പിഴ

നാലു കാലിൽ നടക്കുന്ന കുടുംബം; ഉത്തരംമുട്ടി ശാസ്ത്രജ്ഞരും ഡോക്ടർമാരും

നാലു കാലിൽ നടക്കുന്ന കുടുംബം; ഉത്തരംമുട്ടി ശാസ്ത്രജ്ഞരും ഡോക്ടർമാരും

ഐശ്വര്യപൂർണമായ ഓണം നേർന്ന് മുഖ്യമന്ത്രി; ആശംസകളുമായി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

ഐശ്വര്യപൂർണമായ ഓണം നേർന്ന് മുഖ്യമന്ത്രി; ആശംസകളുമായി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

എലിസബത്ത് രാജ്ഞിക്ക് വധഭീഷണി

എലിസബത്ത് അലക്സാണ്ട്ര മേരി; ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കി; അധ്യാപകന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In