• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനാധിപത്യ മര്യാദ വേണം ; പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസുകാരോട് എം വി ഗോവിന്ദൻ

by Web Desk 01 - News Kerala 24
January 20, 2022 : 1:20 pm
0
A A
0
ജനാധിപത്യ മര്യാദ വേണം ; പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസുകാരോട് എം വി ഗോവിന്ദൻ

കണ്ണൂർ : കെ റെയിൽ  വിശദീകരണ യോഗത്തിനിടയിലേക്ക് പ്രതിഷേധ‌ം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.  മന്ത്രി എം വി ​ഗോവിന്ദൻ പങ്കെടുത്ത യോ​ഗത്തിൽ ആണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധിച്ച വരെ പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. റിജിൽ മാക്കുറ്റി അടക്കുള്ള വരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മാധ്യമ പ്രവർത്തകരേയും അറസ്റ്റ് ചെയ്തു. ജയ്ഹിന്ദ് ടി വി റിപ്പോർട്ടർ , ഡ്രൈവർ എന്നിവരെയും അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം  കോൺ​​ഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്നും അടച്ചിട്ട മുറിയിലും യോഗം നടത്താൻ പറ്റില്ലെന്ന നിലപാടാണ് ഉളളതെന്നും മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യ രീതിയല്ലെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അങ്കമാലി ഏളവൂർ ത്രിവേണിയിൽ ഇന്നും സംഘർഷമുണ്ടായി. കല്ലിടാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് ഉണ്ടായിരുന്ന വൻ പോലീസ് സന്നാഹത്തിന്റെ സഹായത്തോടെ  15 പ്രതിഷേധക്കാരെ അറസ്റ്റ ചെയ്ത് നീക്കി. അതിനുശേഷം രണ്ട് കുറ്റികൾ നാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ; പകർപ്പ് തരണമെന്ന് ദിലീപ്

Next Post

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഐഎമ്മിന്റേത് – ആരെയും ഒഴിപ്പിക്കില്ല ; എം എം മണിയെ തള്ളി കോടിയേരി ബാലകൃഷ്ണൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഐഎമ്മിന്റേത് – ആരെയും ഒഴിപ്പിക്കില്ല ; എം എം മണിയെ തള്ളി കോടിയേരി ബാലകൃഷ്ണൻ

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഐഎമ്മിന്റേത് - ആരെയും ഒഴിപ്പിക്കില്ല ; എം എം മണിയെ തള്ളി കോടിയേരി ബാലകൃഷ്ണൻ

കൊവിഡ് 19 ; കുട്ടികളിൽ രോ​ഗം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

കൊവിഡ് 19 ; കുട്ടികളിൽ രോ​ഗം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

ഇന്ത്യയുടെ ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം

ഇന്ത്യയുടെ ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കുതിരാന്‍ രണ്ടാം തുരങ്കം തുറന്നു ; വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

കുതിരാന്‍ രണ്ടാം തുരങ്കം തുറന്നു ; വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In